കുവൈത്ത് സിറ്റി: രാജ്യത്തിനുള്ളിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത് ഗവണ്‍മെന്റ്. 3000 കുവൈത്ത് ദിനാറില്‍ (8,52,981 രൂപ) കൂടുതല്‍ മൂല്യമുള്ള പണം, സ്വര്‍ണം, മറ്റ് വസ്തുക്കള്‍ എന്നിവ ഇനി മുതല്‍ കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റിനെ അറിയിക്കണം. വിദേശികള്‍ക്ക് മാത്രമല്ല സ്വദേശികള്‍ക്കും നിര്‍ദേശം ബാധകമാണ്. അനധികൃത സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കെല്ലാം ഇവ ബാധകമാണ്. വിമാനത്താവളങ്ങളിലെ അറൈവല്‍, ഡിപാര്‍ച്ചര്‍ ടെര്‍മിനലുകളിലെത്തുന്ന …
Read More »കുവൈത്തില്‍ മലയാളി ദമ്പതികള്‍ വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തി മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സായസൂരജ്, ഡിഫന്‍സില്‍ നഴ്സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്‌ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. ഇരുവരും വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക …
Read More »സിവില്‍ ഐഡി മേല്‍വിലാസം പുതുക്കുന്നതിനു വാടക കരാര്‍ നിര്‍ബന്ധം; നിരവധി പേര്‍ ചതിയില്‍ പെട്ടു
കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ രേഖ പുതുക്കുന്നതിനും മേല്‍വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനും പുതിയ വാടക കരാര്‍ നിര്‍ബന്ധമാക്കിയതോടെ ഈ രംഗത്തും വന്‍ തട്ടിപ്പ്. മേല്‍വിലാസം അപ്‌ഡേറ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് നിരവധി പ്രവാസികളുടെ മേല്‍വിലാസം നീക്കം ചെയ്യുകയും ഇവരുടെ മൈ ഐഡന്റിറ്റി ആപ്പ് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം മുതലെടുത്തു കൊണ്ടാണ് സാധാരണക്കാരായ പ്രവാസികളെ തട്ടിപ്പിനിരയാക്കപ്പെട്ടത്. പുതിയ വിസയില്‍ എത്തുന്ന വര്‍ക്ക് സിവില്‍ ഐഡി കാര്‍ഡ് ലഭിക്കുന്നതിന് താമസിക്കുന്ന കെട്ടിടത്തിന്റെ വാടക …
Read More »