Thursday , July 31 2025, 8:32 am

Tag Archives: flood

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 36 മരണം

കനത്തമഴയില്‍ ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നാശനഷ്ടം. ഇതുവരെ 36 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 5 ലക്ഷത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കം ബാധിച്ചത് അസമിനെയാണ്. 11 മരണങ്ങളാണ് അസമില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. അരുണാചല്‍ പ്രദേശില്‍ പത്തും മേഘാലയില്‍ ആറും മിസോറാമില്‍ അഞ്ചും, സിക്കിമില്‍ മൂന്നും ത്രിപുരയില്‍ ഒരാളും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അസമില്‍ 22 ജില്ലകളിലാണ് വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായത്. സിക്കിമില്‍ …

Read More »