തിരുവനന്തപുരം: കഴിഞ്ഞ 13 വര്‍ഷത്തിനിടെ പോലീസിന്റെ പരാതി പരിഹാര അതോറിറ്റിയില്‍ പോലീസുകാര്‍ക്കെതിരായി ലഭിച്ച പരാതികള്‍ 5218 എണ്ണം. പോലീസിന്റെ ഭാഗത്തുനിന്നുള്ള മര്‍ദ്ദനം, കസ്റ്റഡി മര്‍ദ്ദനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് അതോറിറ്റി പരിഗണിക്കുന്നത്. ഗൗരവമേറിയ കേസുകള്‍ സംസ്ഥാന അതോറിറ്റികളിലാണ് പരിശോധിക്കുക. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് 2017 ലാണ്. 808 എണ്ണം. ഏറ്റവും കുറവ് 2014 ലാണ്. 94 എണ്ണം. 2015ല്‍ ഇതുവരെ 45 പരാതികള്‍ ലഭിച്ചു. ഇതുവരെ ലഭിച്ച പരാതികളില്‍ 66 …
Read More »താനൂർ കസ്റ്റഡി കൊലക്കേസ്: 5 പോലീസുകാർ കുറ്റക്കാരെന്ന് സിബിഐ; ഉന്നത ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി
താനൂർ: താനൂർ കസ്റ്റഡി കൊലക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. താമിര്‍ ജിഫ്രിയുടെ മരണത്തിലേക്ക് നയിച്ചത് പൊലീസ് മര്‍ദനമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നേരത്തേ ക്രൈംബ്രാഞ്ച് ചുമത്തിയ കൊലപാതക കുറ്റം സിബിഐ ഒഴിവാക്കി. ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നാല് ഡാന്‍സാഫ് ഉദ്യോഗസ്ഥരും താനൂര്‍ മുന്‍ എസ്‌ഐ കൃഷ്ണലാലും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. താനൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷാണ് ഒന്നാം പ്രതി. …
Read More »ശിവഗംഗയിലെ കസ്റ്റഡി മരണം: സര്‍ക്കാര്‍ 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
ചെന്നൈ: ശിവഗംഗയില്‍ ക്ഷേത്ര ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ 25ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മദപുരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന അജിത് (27)നെ മോഷണക്കുറ്റം ചുമത്തി ജൂണ്‍ 28ന് പോലീസ് നിയമവിരുദ്ധമായി ചോദ്യം ചെയ്തിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനു ശേഷം 28ന് അജിത് മരണത്തിന് കീഴടങ്ങി. സെഷന്‍സ് കോടതി ജഡ്ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് കസ്റ്റഡി മരണമാണെന്ന് ഹൈക്കോടതി സ്ഥിരീകരിച്ചിരുന്നു. …
Read More »
DeToor reflective wanderings…