പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട ബ്രൂവറി പ്രദേശം വൃത്തിയാക്കാനുള്ള കമ്പനിയുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍. നാട്ടുകാരും ജനകീയ സമരസമിതിയും, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രതിഷേധം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച ജെസിബി ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഒയാസിസ് കമ്പനിയുടെ പ്രതിനിധികളേയും പ്രതിഷേധക്കാര്‍ തടഞ്ഞു. ഡിജിറ്റല്‍ സര്‍വേ നടപടികള്‍ക്കായി പ്രദേശം കാടുവെട്ടിത്തെളിച്ച് പ്രദേശം വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്നാണ് കമ്പനിയുടെ വാദം. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കാട് വെട്ടിത്തെളിക്കാന്‍ എത്തിച്ചതാണ് …
Read More »
DeToor reflective wanderings…