Wednesday , March 11 2026, 1:52 am

Tag Archives: bomb blast

16 വര്‍ഷം ജയിലില്‍ കിടന്ന് മരിച്ചതിനുശേഷം കുറ്റവിമുക്തനാക്കി, കുഴിമാടത്തില്‍ എത്തി വിധി വായിച്ച് വീട്ടുകാര്‍

നാഗ്പൂര്‍: 16 വര്‍ഷം ജയിലില്‍ കിടന്ന് മരിച്ച് നാല് വര്‍ഷത്തിനിപ്പുറം കേസില്‍ കുറ്റവിമുക്തനായ മുബൈ ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതി കമാല്‍ അഹമ്മദ് അന്‍സാരിയുടെ കുഴിമാടത്തിലെത്തി കോടതി വിധി വായിച്ച് കേള്‍പ്പിച്ച് വീട്ടുകാര്‍. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ജൂലൈ 21നാണ് കമാല്‍ അഹമ്മദ് അന്‍സാരി അടക്കം 12 പേരെ കേസില്‍ കുറ്റവിമുക്തരാക്കിയത്. കേസില്‍ കമാല്‍ അഹമ്മദ് അന്‍സാരി അടക്കം 5 പേര്‍ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്. വിശ്വസിക്കാന്‍ യോഗ്യമായ തെളിവുകള്‍ ഇല്ലെന്ന് …

Read More »

കണ്ണൂരില്‍ വീട്ടില്‍ ഉഗ്ര സ്‌ഫോടനം: ഒരാള്‍ മരിച്ചു; ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍

കണ്ണൂര്‍: കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ചാലാട് സ്വദേശി മുഹമ്മദ് എന്നയാളാണ് മരിച്ചതെന്നാണ് സൂചന. സ്‌ഫോടനത്തില്‍ മരിച്ചയാളുടെ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു. പടക്ക നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും സംശയമുണ്ട്. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ടുപേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സ്‌ഫോടനത്തില്‍ ചുറ്റുപാടുമുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ …

Read More »

മുംബൈ ട്രെയിന്‍ സ്‌ഫോടനം: പ്രതിപ്പട്ടികയിലുണ്ടായിരുന്ന 12 പേരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കി

മുംബൈ: 2006 മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേരേയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതിപ്പട്ടികയിലുണ്ടായിരുന്നവര്‍ക്കെതിരെ കുറ്റകൃത്യം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് കേസുകളില്‍ ഇവര്‍ പ്രതികളല്ലെങ്കില്‍ എത്രയും വേഗം ഇവരെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 180ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം …

Read More »