Thursday , June 26 2025, 7:15 am

റെക്കോര്‍ഡ് നേട്ടവുമായി അല്ലു; ‘പുഷ്പ 2’ മിനിസ്‌ക്രീനിലും ഒന്നാമത്

അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ 2 ഒരു റെക്കോര്‍ഡ് കൂടെ അടയാളപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ മിനിസ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയെന്ന നേട്ടമാണ് പുഷ്പ 2 കരസ്തമാക്കിയത്. 5.1 ടി.വി.ആര്‍ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യത്ത് ചിത്രം നേടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താന്‍, ആനിമല്‍ തുടങ്ങീ നിരവധി ചിത്രങ്ങളെ റേറ്റിങ്ങില്‍ പിന്നിലാക്കിയാണ് ‘പുഷ്പ 2’വിന്റെ നേട്ടം.

 

 

Comments