Wednesday , July 30 2025, 5:48 pm

പുരിയിൽ രഥോത്സവത്തിൽ തിക്കും തിരക്കും 500 പേർക്ക് പരുക്ക് എട്ടു പേർ ഗുരുതരാവസ്ഥയിൽ

.
ഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലാണ് അപകടം. ബലഭദ്രഭഗവാൻ്റെ രഥോത്സവത്തിനിടെ .രഥം വലിക്കുന്ന കയറുകൾ പിടിക്കാൻ ഭക്തർ കുട്ടത്തോടെ എത്തുകയായിരുന്നു ഇനക്കുട്ടത്തെ നിയന്ത്രിക്കാൻ പതിനായിരം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

Comments