കേരള എൻജിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ (കീം ) പരീക്ഷാഫലം റദ്ദായി. പരീക്ഷയുടെ വെയിറ്റേജ് മാറ്റിയതിൻ്റെ പേരിൽ കേരള ഹൈക്കോടതിയാണ് ഫലം റദ്ദാക്കിയത്. കീമിൻ്റെ പ്രോസ്പെക്ട് സ് അടക്കം മാറ്റിയതിനെ ചോദ്യം ചെയ്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ കോടതിയിലെത്തുകയായിരുന്നു. പരീക്ഷക്ക് ശേഷമാണ് വെയിറ്റേജ് മാറ്റിയത്. ഈ മാസം ഒന്നിനാണ് ഫലപ്രഖ്യാപനം വന്നത്.
.
Comments