Thursday , June 26 2025, 5:32 pm

8,9,10 ക്ളാസുകളിൽ അടുത്ത ആഴ്ച മുതൽ പുതിയ സമയക്രമം

ഹൈസ്കൂളുകളിലെ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടി. വെള്ളിയാഴ്ച ഇത് ബാധകമാവില്ല . രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂടുന്നത്. 220 പ്രവൃത്തി ദിനങ്ങളും 100 ബോധന മണിക്കൂറുകളുമാണ് പുതിയ പാഠ്യക്രമം 9.45 ന് ക്ളാസ് തുടങ്ങും. 4. 15ന് അവസാനിക്കും. 40 ഉം 45 ഉം മിനിറ്റുള്ളതാവും പീരിയഡുകൾ. അടുത്തയാഴ്ചമുതൽ നടപ്പിൽവരും.

Comments