കണ്ണൂര്‍: നിയമവിരുദ്ധമായി പെരുമ്പാമ്പിനെ പിടികൂടി കറിവച്ചു കഴിച്ചെന്ന കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ചന്ദനംചേരി സി.ബിനീഷ് (37), ഉറുമ്പില്‍ യു.പ്രമോദ് (40) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments