കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന വികസന പദ്ധതിയായി കണക്കാക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ഈ മാസം 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള തുരങ്കപാതയുടെ നിര്‍മാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റര്‍ ഇരട്ട ടണലാണ് നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് …
Read More »‘പ്രവാചകൻ്റെ മുടി’; കാന്തപുരം 94-ാം വയസ്സിലും വ്യാജം പറയുന്നത് തുടരുന്നു – ബഹാഉദീൻ നദ്‌വി
മലപ്പുറം: പ്രവാചക മുടി സംബന്ധിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്‌വി. തൻ്റെ കൈവശം പ്രവാചകൻ്റെ മുടി ഉണ്ടെന്നതും കാലക്രമേണ അത് വളർന്നു എന്ന കാന്തപുരത്തിൻ്റെ വാദത്തെ വിമർശിച്ചാണ് നദ്‌വി രംഗത്ത് വന്നത്. പ്രവാചകൻ്റെ മുടി കയ്യിലുണ്ടെന്ന കാന്തപുരത്തിന്റെ വാദം വ്യാജമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊണ്ടുവന്നപ്പോള്‍ തന്നെ അത് വ്യാജമാണെന്ന് തെളിഞ്ഞതാണ്. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി പദവി എന്നതും …
Read More »കാസർഗോഡ് നിയന്ത്രണം വിട്ട് ബസ്, കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചു കയറി 6 മരണം
കാസര്‍ഗോഡ് : കാസർഗോഡ് – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ആണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ 6 പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. ബസിൻ്റെ ബ്രേക്ക് പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. …
Read More »തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര പിഴവെന്ന് പരാതി; ശസ്ത്രക്രിയക്കിടെ മറന്നുവച്ച ട്യൂബുമായി യുവതി നരകിച്ചത് 2 വർഷത്തോളം
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് യുവതിയും കുടുംബവും രംഗത്ത്. മലയിൻകീഴ് സ്വദേശിനി സുമയ്യയും കുടുംബവുമാണ് പരാതിക്കാർ. 2023 ൽ തൈറോയ്ഡ് ശസ്ത്രക്രിയക്ക് ജനറൽ ആശുപത്രിയിൽ സുമയ്യ എത്തിയിരുന്നു. ഡോ.രാജീവ് കുമാറാണ് റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിൻ്റെ ഗൈഡ് വയർ വയറ്റിൽ കുടുങ്ങി എന്നാണ് യുവതിയുടെ പരാതി. സുമയ്യയുടെ …
Read More »‘ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കും’; വി ഡി സതീശന്‍
തിരുവനന്തപുരം: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഷാഫി പറമ്പിൽ എം പിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കും എന്ന് വി.ഡി ഫെ യ്സ്ബുക്കിൽ കുറിച്ചു. ഡിവൈഎഫ്ഐ നടത്തിയത് അസഭ്യവര്‍ഷവും സമരാഭാസവും ജനാധിപത്യ വിരുദ്ധവുമാണ്. പിണറായി വിജയന്‍ സര്‍ക്കാരും സിപിഐഎമ്മും അകപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് ഇത്തരം സമരാഭാസങ്ങള്‍ക്ക് പിന്നിലെന്നും സതീശന്‍ …
Read More »താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം; മണ്ണിടിച്ചിലിന് സാധ്യതയെന്ന് വിദഗ്ദ സംഘം
താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ഇന്നും വ്യാഴാഴ്ച) ഗതാഗത നിയന്ത്രണം തുടരും. വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകൾക്കു ശേഷമേ നിരോധനത്തിൽ അയവു വരുത്തൂവെന്ന് വയനാട് കലക്ടർ ഡി. ആർ. മേഘശ്രീ അറിയിച്ചു. ബുധനാഴ്ച രാത്രി താമരശ്ശേരി വഴിയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് യാത്രാ നിരോധനം തുടരാൻ തീരുമാനിച്ചത്. മണ്ണിടിഞ്ഞ ഭാഗത്തെ കല്ലും മണ്ണും ഇന്നലെ രാത്രിയോടെ മാറ്റിയിരുന്നു. തുടർന്ന് ആദ്യം …
Read More »രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: പെൺകുട്ടികളുടെ വെളിപ്പെടുത്തലിനു പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പോലീസ്. പൊതുപ്രവര്‍ത്തകനായ എ എച്ച് ഹഫീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാല് മാസം വളര്‍ച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ നടത്താന്‍ ഭീഷണിപ്പെടുത്തി, വഴങ്ങാതെ വന്നപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ കാര്യങ്ങളായിരുന്നു ഹഫീസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുക. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ …
Read More »പൂട്ടിക്കെട്ടി ഡ്രീം ഇലവനും വിൻസോയും ഉൾപ്പെടെയുള്ള മണിഗെയിം കമ്പനികൾ; ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു
കോഴിക്കോട്: ഡ്രീം ഇലവനും വിൻസോയും ഉൾപ്പെടെയുള്ള മണി ഗെയിം കമ്പനികൾ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. ഓൺലൈൻ വാതുവയ്പ്പും ചുതാട്ടവും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതോടെയാണ് പണം ഉപയോഗിച്ചുള്ള ഗെയിമുകൾ നടത്തിയിരുന്ന കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചത്. ഡ്രീം 11 സര്‍ക്കിള്‍, മൈ 11 സര്‍ക്കിള്‍, വിന്‍സോ, സുപ്പി, പോകര്‍ബാസി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പൂർണമായി പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. പണം ഉപയോഗിച്ചുളള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ഡ്രീം ഇലവന്റെ ഉടമകളായ പ്ലേ ഗെയിംസ് …
Read More »കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അതിരുവിട്ട ഓണാഘോഷം; ആഘോഷത്തിന് തുറന്ന ജീപ്പും ജെസിബിയും വരെ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അപകടകരമായ രീതിയില്‍ ഓണമാഘോഷിച്ച് വിദ്യാര്‍ത്ഥികള്‍. ക്ലാസ് മുറികളില്‍ പടക്കം പൊട്ടിച്ചും തുറന്ന ജീപ്പിലും ജെസിബിയിലുമെത്തിയാണ് ഫിസിക്കല്‍ എജുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ ഓണമാഘോഷിച്ചത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ച വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെ മതില്‍ ഇടിച്ചു തകര്‍ത്തു. മദ്യലഹരിയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. സ്പോര്‍ട്സ് ഹോസ്റ്റല്‍ മുറിയില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് അധ്യാപകര്‍ തേഞ്ഞിപ്പലം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സെക്യൂരിറ്റി ഓഫീസറോട് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് തേടി. അപകടകരമായ രീതിയില്‍ …
Read More »ബലാൽത്സംഗക്കേസ് : വേടന് ഉപാധികളോടെ മുൻകൂർ ജാമ്യം
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടന് ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സെപ്റ്റംബർ 9ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കാം എന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. കേസ് രജിസ്റ്റർ ചെയ്തത് മുതൽ വേടൻ ഒളിവിലായിരുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ ഉത്തരവ് വരുന്നത് വരെ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഉഭയകക്ഷി …
Read More »
DeToor reflective wanderings…