യു പി ഐ പണമിടപാട് കഴിഞ്ഞാല്‍ സിനിമാനടന്മാര്‍ നന്ദിപറയുന്ന സ്പീക്കറുകളുമായി ഫോണ്‍ പേ. ചെറുകിട കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് കുഞ്ഞന്‍ സ്പീക്കറുകള്‍ പുറത്തിറക്കുന്നത്. 2022 ല്‍ അവതരിപ്പിച്ച സ്പീക്കറുകള്‍ക്ക് പകരക്കാരനാണിവന്‍. 21 ഇന്ത്യന്‍് ഭാഷകളിലൊന്ന് ഉപഭോക്താവിന് തിരഞ്ഞെടുക്കാം. 4ജി കണക്ഷനിലാണ് സ്പീക്കര്‍് പ്രവര്‍്ത്തിക്കുന്നത്. ഒന്നേകാല്‍ ് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒരാഴ്ച പ്രവര്‍ത്തിക്കും . രണ്ടു പ്‌ളാനുകളുണ്ട്. . 318 രൂപ ഇന്സ്റ്റാലേഷനും 125 മാസവരിയും . അല്ലെങ്കില്‍് 999 രൂപ …
Read More »1,05,990 രൂപ വിലയുമായി ഗാര്‍മിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച്
ജനപ്രിയ സ്മാര്‍ട്ട് വാച്ച് നിര്‍മ്മാതാക്കളായ ഗാര്‍മിന്‍ (Garmin) ഉപയോക്താക്കള്‍ക്കായി പുത്തന്‍ വാച്ച് പുറത്തിറക്കിയിരിയ്ക്കകയാണ്. ഗാര്‍മിന്‍ എന്‍ഡ്യൂറോ 3 (Garmin Enduro 3 ) എന്ന സ്മാര്‍ട്ട് വാച്ചാണ് ഔട്ട്ഡോര്‍ പ്രേമികള്‍ക്കും സാഹസികര്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്നത്. 1,05,990 രൂപ വിലയാണ് ഈ പ്രീമിയം സ്മാര്‍ട്ട് വാച്ചിന്റെ വില. രണ്ട് വര്‍ഷത്തെ വാറണ്ടിയോടെയാണ് ഇത് ലഭിക്കുന്നത്. പ്രീമിയം റീട്ടെയില്‍ സ്റ്റോറുകളിലും ഗാര്‍മിന്‍ ഇന്ത്യ വെബ്‌സൈറ്റിലും ഇത് ലഭ്യമാകും. ഗാര്‍മിന്റെ ഏറ്റവും പുതിയ …
Read More »ഏറ്റവും പുതിയ Sony WF-C710N ഇയര്‍ഫോണ്‍ വിപണിയില്‍
സോണി WF-C710N ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍ (ടിഡബ്ല്യൂഎസ്) ഇയര്‍ഫോണുകള്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ആക്ടീവ് നോയ്സ് കാന്‍സലേഷന്‍ സൗകര്യത്തോടു കൂടിയ ഇയര്‍ഫോണുകളാണിവ. 30 മണിക്കൂര്‍ നേരം സോണി WFC-710N-ന് ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം. ആംബിയന്റ് സൗണ്ട്, അഡാപ്റ്റീവ് സൗണ്ട് കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെയുള്ള നോയ്സ്-കാന്‍സിലിംഗ് സവിശേഷതകളോടെയാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. മുമ്പത്തെ സോണി WFC700N ന് സമാനമായ രൂപകല്‍പ്പനയോടെയാണ് ഹെഡ്സെറ്റുകള്‍ വരുന്നത്. ഇയര്‍ബഡുകളും ചാര്‍ജിങ് കേസുകളും സോണിയുടെ പതിവ് സുതാര്യ …
Read More »സ്കൈപ്പ് നിർത്തലാക്കുന്നു; ഇനി മൈക്രോസോഫ്റ്റിന്റെ ടീംസിന്റെ കാലം
ജനപ്രിയമായ വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോമായ മൈക്രോസോഫ്റ്റിന്റെ സ്‌കൈപ്പ് മെയ് മാസത്തോടെ പ്രവർത്തനം നിർത്തുമെന്ന് റിപ്പോർട്ട്. നീണ്ട 22 വർഷത്തെ സേവനത്തിന് ശേഷമാണ് സ്‌കൈപ്പ് ‘ സേവനം അവസാനിപ്പിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ടീംസ് ആപ്പ് (Microsoft Teams) ന്റെ കടന്നുവരവോടെയാണ് സ്‌കൈപ്പ് നിർത്തലാക്കുന്നത്എന്നാണ് സൂചന. 2003-ൽ ആരംഭിച്ച സ്‌കൈപ്പ് ലോകത്തിലെ ആദ്യ വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളിലൊന്നാണ്. സ്‌കൈപ്പ് ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ ഉപയോഗിച്ച് ടീമുകളിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും. മെയ് മാസത്തിൽ …
Read More »
DeToor reflective wanderings…