കോഴിക്കോട് : നാദാപുരം തൂണേരി ബ്ലോക്ക് ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൂണേരി ബ്ലോക്ക് ഓഫീസിലെ പാര്‍ടൈം സ്വീപ്പര്‍ കക്കട്ട് സ്വദേശി അമ്മച്ചി കണ്ടി രാജന്‍ (54) ആണ് മരിച്ചത്. രാവിലെ രാജന്‍ ഓഫീസ് ജോലിയില്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ക്ഷീരവികസന ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാദാപുരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Read More »രാമനാട്ടുകരയിൽ പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച പ്രതി പിടിയിൽ
കോഴിക്കോട്: രാമനാട്ടുകരയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ 17കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച പ്രതി പിടിയില്‍. മലപ്പുറം കോട്ടക്കല്‍ പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29) ആണ് പിടിയിലായത്. പ്രതി ഒറീസയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. മലപ്പുറത്ത് നിന്നും ഇയാള്‍ പാലക്കാട്, സേലം, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ചെന്നൈയിലും ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത പ്രകാരം പൊലീസ് …
Read More »ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്
കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. കുടക് നപ്പോക്ക് സ്വദേശി പി.എ.സലിം (40) നെയാണു കോടതി ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പ്രതി കുട്ടിയുടെ സ്വർണ്ണക്കമ്മലും മോഷ്ടിച്ചിരുന്നു. ശേഷം കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. 2024 മേയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് …
Read More »എഡിജിപി അജിത് കുമാറിനെ വീണ്ടും സംരക്ഷിച്ച് സർക്കാർ; മുൻ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടുകൾ തിരിച്ചയച്ചു
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിന് വീണ്ടും സംരക്ഷണം തീർത്ത് സർക്കാർ. തൃശൂർ പൂരം കലക്കലിലും പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിലും അജിത് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള മുൻ ഡിജിപിയുടെ റിപ്പോർട്ടുകൾ സർക്കാർ മടക്കി. രണ്ടിലും പുതിയ ഡിജിപിയോട് വീണ്ടും അഭിപ്രായം തേടിയുള്ള അസാധാരണ നീക്കങ്ങളാണ് സർക്കാർ നടത്തിയത്. പൂരം അലങ്കോലമായപ്പോൾ തൃശൂരിലുണ്ടായിരുന്ന എഡിജിപി എം.ആർ.അജിത് കുമാർ, മന്ത്രി കെ.രാജൻ വിളിച്ചിട്ട് പോലും ഫോണ്‍ പോലുമെടുത്തില്ലെന്ന് മുൻ സംസ്ഥാന പൊലിസ് മേധാവി …
Read More »രാഹുല്‍ മാങ്കൂട്ടത്തിലിന് സസ്‌പെന്‍ഷന്‍; എംഎഎല്‍എ സ്ഥാനത്ത് തുടരും
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. അതേസമയം രാഹുല്‍ എംഎല്‍എയായി തുടരും. രാഹുലിനെതിരെ മുതിര്‍ന്ന നേതാക്കളടക്കം പരസ്യമായി രംഗത്തുവന്നതിന് ശേഷമാണ് കെപിസിസി രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്്തത്. രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ …
Read More »വീട് വാടകയ്‌ക്കെടുത്ത് മറിച്ച് പണയത്തിന് നല്‍കും; ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ കോഴിക്കോട് അറസ്റ്റില്‍
കോഴിക്കോട്: ഉടമയറിയാതെ വാടകയ്‌ക്കെടുത്ത വീടുകള്‍ പണയത്തിന് നല്‍കി ഉപഭോക്താക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഘം അറസ്റ്റില്‍. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടില്‍ മെര്‍ലിന്‍ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അല്‍ ഹിന്ദ് വീട്ടില്‍ നിസാര്‍ (38) എന്നിവരെ തട്ടിപ്പിന് ഇരയായവരുടെ പരാതിയില്‍ നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മൂന്നു സ്ത്രീകളില്‍ നിന്നായി 29.80 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തിട്ടുണ്ട്. 2024 ഏപ്രിലില്‍ പ്രതികള്‍ വാടകയ്‌ക്കെടുത്ത വീട് …
Read More »ചേകാടി സ്‌കൂളില്‍ വന്ന കുട്ടിയാനക്ക് പേരിട്ടു-ചാമുണ്ഡി
നാഗർഹോള: ചേകാടി ഗവ.എൽ.പി സ്കൂൾ വിട്ട് കബനി കടന്ന് കർണ്ണാടകയിലെ കടഗദ്ദ വനഗ്രാമത്തിലെത്തിയ മൂന്ന് മാസം പ്രായമുളള കാട്ടാനക്കുട്ടിക്ക് പേരിട്ടു – ചാമുണ്ഡി. നാഗർഹോള കടുവാ സങ്കേതത്തിന്റെ ഭാഗമായ വെളള റേഞ്ചിലെ ആനക്യാമ്പിൽ കളിച്ചും രസിച്ചും അങ്ങനെ കഴിയുകയാണ് കുട്ടിയാന. നിലവിൽ ആരോഗ്യ പ്രശ്നമൊന്നുമില്ലെങ്കിലും അധികൃതർക്ക് ഉൽക്കണ്ഠയുണ്ട്. വെറും ആട്ടിൻപാല് കുടിച്ച് കൊണ്ട് മാത്രം ജീവൻ നിലനിർത്താൻ പറ്റുമോ എന്ന്. അമ്മപ്പാല് കുടിക്കേണ്ട സമയത്താണ് ആട്ടിൻപാല് നൽകി ആനയുടെ ജീവൻ …
Read More »സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ്
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ്. വിപണിയിൽ 529 രൂപ വില വരുന്ന വെളിച്ചെണ്ണ 445 രൂപയ്ക്കും സപ്ലൈകോ ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കുമായിരിക്കും നൽകുക. നാളെ മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തയുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.മറ്റന്നാൾ മുതൽ ഓണക്കിറ്റ് വിതരണം ഉണ്ടാകും. വെളിച്ചെണ്ണ വില വർധിക്കുന്ന പശ്ചാത്തലത്തിൽ ഒരു ദിവസത്തേക്ക് ആണ് സപ്ലൈകോ പ്രത്യേക ഓഫർ നൽകുന്നത്. വിപണിയിൽ 529 രൂപ വില വരുന്ന …
Read More »തിരുവമ്പാടിയില്‍ മധ്യവയസ്‌കയെ യുവാവ് റോഡില്‍ ചവിട്ടി വീഴ്ത്തി
കോഴിക്കോട്: തിരുവമ്പാടിയില്‍ മധ്യവയസ്‌ക്കയെ ചവിട്ടി വീഴ്ത്തി യുവാവ്. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് മദ്യലഹരിയില്‍ യുവാവ് ചവിട്ടി വീഴ്ത്തിയത്. തിരുവമ്പാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. തിരുവമ്പാടി ബീവറേജ് പരിസരത്ത് കൂടി കടന്ന് പോകുകയായിരുന്ന സ്ത്രീകളും പ്രതിയും തമ്മില്‍ പണപ്പിരിവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കിച്ച് നടന്ന് നീങ്ങുകയായിരുന്ന മധ്യവയസ്‌ക്കയെ പ്രതി ഓടി വന്ന് ചവിട്ടുകയായിരുന്നു. മുതുകിന് …
Read More »മോശം പെരുമാറ്റം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിത എസ്‌ഐമാര്‍
തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി രണ്ട് വനിത എസ്‌ഐമാര്‍. മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചെന്നു കാണിച്ച് ഡി.ഐ.ജി അജിതാ ബീഗത്തിനാണ് പരാതി നല്‍കിയത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുകയും രണ്ട് പേരും മൊഴിയില്‍ ഉറച്ചു നില്‍ക്കുകയുമാണ്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിത ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടുണ്ട്. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി. ഇയാള്‍ ഇപ്പോള്‍ തലസ്ഥാനത്ത് സുപ്രധാന ചുമതലയിലാണ് ഉള്ളത്. എന്നാല്‍ ഉദ്യോഗസ്ഥന്‍ ആരാണെന്ന കാര്യം ഇതുവരെ …
Read More »
DeToor reflective wanderings…