തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടിക ഒരു തവണ കൂടി പുതുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എ.ഷാജഹാന്‍ പറഞ്ഞു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം സംസ്ഥാനത്ത് നീട്ടിവയ്ക്കണമെന്ന് കേന്ദ്ര കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐ.ആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയത്താണ് നടക്കുക. ഒരേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ രണ്ടു ജോലികളും ചെയ്യേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ …
Read More »45 വര്‍ഷത്തെ പക; തൊഴിലുറപ്പ് തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് പഴയ അയല്‍വാസി
കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ വയോധികനെ പൊതുസ്ഥലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പഴയ അയല്‍വാസിയുടെ ക്രൂരത. പുളിയാറ ചാലില്‍ മൊയ്തീന്‍ കോയക്ക് (72) പഴയ അയല്‍വാസിയായിരുന്ന അസീസ് ഹാജിയില്‍ നിന്ന് മര്‍ദ്ദനമേറ്റെന്നാണ് പരാതി. 45 വര്‍ഷം മുന്‍പത്തെ ഒരു അതിര്‍ത്തി തര്‍ക്കമാണ് മര്‍ദ്ദന കാരണമായി പറയുന്നത്. ഇരുവരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം നാട്ടുകാര്‍ ഇടപെട്ട് പരിഹരിക്കുകയും പിന്നീട് അസീസ് ഹാജി മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തിരുന്നു. തിങ്കളാഴ്ച അസീസ് ഹാജിയുടെ വീട്ടില്‍ മൊയ്തീന്‍കോയ തൊഴിലുറപ്പ് …
Read More »പാലിയേക്കര ടോള്‍ വിലക്കില്‍ കെഎസ്ആര്‍ടിസിയുടെ ലാഭം ഒരുകോടിക്കടുത്ത്
തൃശൂര്‍: പാലിയേക്കരയില്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന് ടോള്‍ പിരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കേരള എസ്.ആര്‍.ടി.സിയുടെ ലാഭം ഒരുകോടിക്കടുത്ത്. പ്രതിമാസം നിശ്ചിത തുക ടോള്‍ ഇനത്തില്‍ കമ്പനി പാലിയേക്കരയിലെ കരാര്‍ കമ്പനിക്ക് നല്‍കുന്നുണ്ട്. ഒക്ടോബര്‍ ആറിന് ടോള്‍ വിലക്ക് വന്നതോടെ ഒരു ബസിനു മാത്രം ഒരുമാസത്തേക്ക് 7310 രൂപയാണ് കേരള എസ്.ആര്‍.ടി.സി ലാഭിച്ചത്. പ്രതിദിനം ശരാശരി 800 ബസുകള്‍വീതം ഈ പാതയിലൂടെ ഇപ്പോള്‍ കടന്നുപോകുന്നുണ്ട്. ഇതില്‍ 20 ശതമാനത്തില്‍ താഴെ മാത്രമാണ് …
Read More »ഭൂട്ടാന്‍ വഴി വാഹനക്കടത്ത് തടയല്‍: പൃഥ്വിരാജിന്റേയും ദുല്‍ഖറിന്റേയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്
കൊച്ചി: സിനിമാ താരങ്ങളായ പൃഥ്വിരാജിന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാന്‍ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുല്‍ഖറിന്റെ പനമ്പിള്ളി നഗറിലെ വീട്ടിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളില്‍ …
Read More »മള്‍ട്ടിപ്ലക്‌സുകളില്‍ സൗജന്യ കുടിവെള്ളം ലഭ്യമാക്കണം; ഉപഭോക്തൃ കമ്മീഷന്‍
കൊച്ചി: മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. പുറത്തു നിന്നുള്ള ഭക്ഷണ വസ്തുക്കളും പാനീയങ്ങളും മള്‍ട്ടിപ്ലക്‌സുകളില്‍ നിലവില്‍ അനുവദനീയമല്ല. ഈ സാഹചര്യത്തിലാണ് കുടിവെള്ളം ലഭ്യമാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചത്. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചതും തിയേറ്ററിനുള്ളിലെ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് ചൂണ്ടിക്കാണിച്ചും കോഴിക്കോട് സ്വദേശിയായ ഐ ശ്രീകാന്താണ് പരാതി നല്‍കിയത്. തിയേറ്ററുകളില്‍ സൗജന്യ കുടിവെള്ളം ലഭ്യമാക്കുന്നത് ഉപഭോക്താക്കളെ അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും …
Read More »ഒറ്റ രാത്രിയില്‍ നാലുക്ഷേത്രങ്ങളില്‍ മോഷണം; സിസിടിവിയുടെ ഡിവിആര്‍ ആണെന്ന് കരുതി ഇന്‍വര്‍ട്ടറും മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയി അറസ്റ്റില്‍
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയിയും (57) കൂട്ടാളി അടൂര്‍ സ്വദേശി തുളസീധരന്‍ (48) ഉം പോലീസ് പിടിയില്‍. ഒറ്റ രാത്രിയില്‍ നാലു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ചുള്ള അന്വേഷണമാണ് ജോയിയിലേക്ക് എത്തിച്ചത്. അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണ് ജോയി. കഴിഞ്ഞ മാസം കളമച്ചല്‍ പാച്ചുവിളാകം ദേവീക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണപൊട്ടുകള്‍, വളകള്‍, താലി എന്നിവ കവര്‍ന്നിരുന്നു. സിസിടിവിയുടെ ഡിവിആര്‍ എന്ന് തെറ്റിദ്ധരിച്ച് ക്ഷേത്രത്തിലെ ഇന്‍വര്‍ട്ടറും സംഘം മോഷ്ടിച്ചിരുന്നു. മോഷണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട …
Read More »പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നു; കൊലപാതക വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു
കൊല്ലം: പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നു. വാളക്കോട് വില്ലേജില്‍ കലയനാട് ചാരുവിള വീട്ടില്‍ ശാലിനി (39) ആണ് ഭര്‍ത്താവ് ഐസക്കിന്റെ ക്രൂരകൃത്യത്തിനിരയായത്. സംഭവം നടക്കുമ്പോള്‍ ഇവരുടെ പത്തൊന്‍പതും പതിനൊന്നും വയസ്സുള്ള മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കൊലപാതക വിവരം ഐസക്ക് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പുറത്തറിയിച്ചത്. തുടര്‍ന്ന് പുനലൂര്‍ പോലീസില്‍ കീഴടങ്ങി. സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി നോക്കുന്ന ശാലിനി കുറച്ചു കാലമായി ഐസക്കില്‍ …
Read More »മൊബൈല്‍ ഫോണില്‍ നഗ്നവീഡിയോ കാണിച്ച് പെണ്‍കുട്ടികളെ പീഢിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ടാനച്ഛന്‍ അറസ്റ്റില്‍
തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ നഗ്നവീഡിയോ കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ച പ്രതി അറസ്റ്റില്‍. ചൈല്‍ഡ്‌ലൈനില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരമന പോലീസാണ് 38കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. 13ഉം 14ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് പീഢനത്തിനിരയായത്. കുട്ടികളെ നഗ്ന വീഡിയോ കാണിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More »മാലിന്യം വലിച്ചെറിയല്‍; പരാതി നല്‍കിയവര്‍ക്ക് ലഭിച്ചത് 1,29,265 രൂപ; സര്‍ക്കാരിന് ലഭിച്ചത് 11.01 കോടി
തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതു സംബന്ധിച്ച് സംസ്ഥാനത്ത് ഒരുവര്‍ഷത്തിനിടെ ലഭിച്ചത് 12,265 പരാതികള്‍. ഇതുവഴി സര്‍ക്കാരിന് ലഭിച്ചത് 11.01 കോടി രൂപയാണ്. പൊതുജനങ്ങള്‍ തെളിവു സഹിതം നല്‍കിയ 7912 പരാതികളില്‍ നടപടിയെടുത്തിട്ടുണ്ട്. ഇതുവഴി പരാതി നല്‍കിയവര്‍ക്ക് പാരിതോഷികമായി ലഭിച്ചത് 1,29,750 രൂപയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കും നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യാനുള്ള വാട്‌സ്ആപ് നമ്പര്‍ നല്‍കിയത്. 9446700800 എന്ന നമ്പറില്‍ പരാതി അറിയിക്കുന്നവര്‍ക്ക് ആദ്യം 2500 …
Read More »പുതുക്കിയ ജിഎസ്ടി നാളെമുതല്‍ പ്രാബല്യത്തില്‍; മില്‍മയുടെ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും
തിരുവനന്തപുരം: പുതുക്കിയ ജി.എസ്.ടി നിരക്ക് നാളെ മുതല്‍ നിലവില്‍ വരും. ജിഎസ്ടി ഇളവിന്റെ ഭാഗമായി മില്‍മ പാലുല്‍പ്പന്നങ്ങളുടെ വില കുറച്ചിട്ടുണ്ട്. നെയ്യ്് ഒരുലിറ്ററിന് 45 രൂപ കുറയും. നെയ്യിന്റെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായാണ് കുറഞ്ഞത്. യ്യെ്, വെണ്ണ, ഐസ്‌ക്രീം തുടങ്ങിയവയുടെയെല്ലാം വിലയിലാണ് കുറവ് വരിക. പനീറിന്റെ ജി.എസ്.ടി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഐസ്‌ക്രീമിന്റെ ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായാണ് കുറച്ചത്. ജി.എസ്.ടി പരിഷ്‌കാരം സാധാരണ …
Read More »
DeToor reflective wanderings…