തിരുവനന്തപുരം : രാജ്ഭവനില്‍ വീണ്ടും കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചിത്രം സ്ഥാപിച്ചത്. ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിളക്ക് കൊളുത്തി. ക്ഷണിക്കപ്പെട്ടവര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. നേരത്തേ രാജ്ഭവനിലെ പൊതുപരിപാടികളില്‍ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം പ്രദര്‍ശിപ്പിക്കെന്ന് തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത മാഗസിന്‍ പ്രകാശന ചടങ്ങിലും ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ ചടങ്ങിലും ചിത്രം ഒഴിവാക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് …
Read More »പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ നടപടികൾ കോടതിയുടെ കടുത്ത വിമർശനത്തിന് വിധേയമായി
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറച്ചു വെയ്ക്കാനെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറച്ചു വെയ്ക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു. യുഡിഎഫ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ വിധിയിലാണ് പൊലീസിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. തെളിവുകൾ പരിശോധിക്കുമ്പോൾ സ്ഫോടക വസ്തു ഉപയോഗിച്ചുവെന്ന് പുതുതായി എഫ്ആആര്‍ ഇട്ടത് വീഴ്ച …
Read More »കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം : ഏറെ പ്രതീക്ഷയുണര്‍ത്തുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കാനാണ് സാധ്യത. 36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നാളെ വാര്‍ത്താ സമ്മേളനം നടത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് സൂചന. നടന്‍ പ്രകാശ് രാജിന്റെ അധ്യക്ഷനായ ഏഴംഗ ജൂറിയാണ് അന്തിമ പട്ടിക പരിശോധിക്കുന്നത്. മികച്ച നടനുള്ള വിഭാഗത്തില്‍ കടുത്ത മത്സരം പ്രതീക്ഷിക്കുന്നു. മമ്മൂട്ടി, ആസിഫ് അലി, …
Read More »കേരള സർവകലാശാലയിലെ PhD വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ
കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർക്കും, റിസർച്ച് ഡയറക്ടർക്കുമാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വിസി നിർദേശം നൽകി. പരാതി ഉന്നയിച്ച ഡീൻ സി എൻ വിജയകുമാരിയിൽ നിന്ന് വിവരം തേടുംകേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർക്കും, റിസർച്ച് ഡയറക്ടർക്കുമാണ് അന്വേഷണ ചുമതല. അടിയന്തരമായി …
Read More »കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം…
തിരുവനന്തപുരം: കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം.കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് പ്രഖ്യാപനം നടത്തിയത്. ആവിഷ്‌കാരത്തിന്റെ ഭിന്നവഴികളിലൂടെ കെ.ജി.ശങ്കരപ്പിള്ളയുടെ കവിത കഴിഞ്ഞ അരനൂറ്റാണ്ടായി ശക്തമായ സാന്നിധ്യമാണെന്നും മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
Read More »‘ഓപ്പറേഷന്‍ സൈ ഹണ്ട്’: സംസ്ഥാനവ്യാപക പരിശോധനയിൽ 27 പേർ പിടിയിൽ
സൈബര്‍ തട്ടിപ്പിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ‘ഓപ്പറേഷന്‍ സൈ ഹണ്ടി’ന്റെ ഭാഗമായി ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരിശോധന നടത്തിയതില്‍ കുടുങ്ങിയത് നിരവധി യുവാക്കള്‍. സംശയാസ്പദമായി ഇടപാടുകള്‍ നടന്നുവരുന്ന ബാങ്ക് അക്കൗണ്ടുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഏറ്റവുമധികം സംശയാസ്പദമായി ഇടപാടുകള്‍ നടന്ന 57 അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ വീടുകളില്‍ റെയ്ഡ് നടത്തി. 27 പേരെ കസ്റ്റഡിയിലെടുത്തു നോട്ടീസ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് 20 …
Read More »ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് ആണ് എസ്ഐടി സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലകരുടെ ശില്പങ്ങളിലെ പാളികൾ സ്വർണ്ണം പൊതിഞ്ഞതാണെന്ന് അറിഞ്ഞിട്ടും, രേഖകളിൽ അത് ‘ചെമ്പ് പാളികൾ’ എന്ന് രേഖപ്പെടുത്തിയത് സുധീഷാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി മഹസറിൽ കൃത്രിമം കാട്ടുകയും ചെയ്തുകൊണ്ട് പ്രധാന …
Read More »ഫ്രഷ് കട്ട് സംഘർഷം ; പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രവും അതുമായി ബന്ധപ്പെട്ട ജനകീയ പ്രതിഷേധങ്ങളും തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ.ഫ്രഷ് കട്ട് പ്ലാന്‍റിന് 300 മീറ്റർ ചുറ്റളവിലും ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും അമ്പായത്തോട് ജങ്ഷനിൽ നിന്ന് നൂറ് മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിഷേധവുമായി മുന്നോട്ട് പോകാൻ നാട്ടുകാർ തീരുമാനമെടുത്തതിനെ തുടർന്നാണ് കൂടുതൽ …
Read More »സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർപേഴ്സണായി റസൂൽ പൂക്കുട്ടി
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർപേഴ്സണായി ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ ആണ് വൈസ് ചെയർപേഴ്സൺ. 26 അംഗങ്ങളാണ് ബോർഡിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. ആരോപണവിധായനായ മുൻ ചെയർമാൻ രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞ പദവിയിലേക്കാണ് റസൂൽ എത്തുക. രഞ്ജിത്തിന് ശേഷം വൈസ് ചെയർമാൻ പ്രേംകുമാർ ആക്ടിങ് ചെയർമാനായി തുടർന്നിരുന്നു. 2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയിട്ടുള്ള നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയിലെ …
Read More »ഓപ്പറേഷൻ സൈ-ഹണ്ട്: സൈബർ തട്ടിപ്പിൽ കോളജ് വിദ്യാർത്ഥികളുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് പണം കൈമാറ്റം; മൂന്നു പേർ അറസ്റ്റിൽ
കൊച്ചി: ഓപ്പറേഷൻ സൈ-ഹണ്ടിൽ അന്വേഷണം വിദ്യാർഥികളിലേക്കും നീളുന്നു. സൈബർ തട്ടിപ്പിൽ പണം വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്കും എത്തുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. രണ്ട് വിദ്യാർഥികൾ അടക്കം മൂന്ന് പേരെ ഇന്ന് കൊച്ചിയിൽ അറസ്റ്റ് ചെയ്തു. കേരളത്തിൽ വർധിക്കുന്ന സൈബർ തട്ടിപ്പുകൾ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കർശന നിരീക്ഷണങ്ങളും പരിശോധനകളും ആണ് കേരളത്തിലുടനീളം തുടരുന്നത്. തട്ടിപ്പിലൂടെ ലഭ്യമാകുന്ന പണം കോളജ് വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നുണ്ട് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിദ്യാർത്ഥികൾ അടക്കം …
Read More »
DeToor reflective wanderings…