പ്രൊഫ. ശിവദാസന്‍ പി (സീനിയര്‍ പ്രൊഫസര്‍, ചരിത്ര വിഭാഗം, കോഴിക്കോട് സര്‍വകലാശാല) ആധുനിക കേരളത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിച്ച ചരിത്രകാരനായ പ്രൊഫ. എം ജി എസ് നാരായണന്റെ വിയോഗം ഏവര്‍ക്കും കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പുതുതലമുറ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് പറയാതിരിക്കാന്‍ വയ്യ. കാലിക്കറ്റ് സര്‍വകലാശാലയുടെ സ്ഥാപനകാലത്തെ അടിത്തറയിടുന്ന പ്രവര്‍ത്തനത്തിനൊപ്പം അക്കാദമിക മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ചരിത്രകാരനായി വളരാന്‍ പ്രൊഫ. എം ജി എസ് …
Read More »ബിനാലെ @ ഷാർജ
ലോകോത്തര കലാകാരന്മാർ ഒത്തുകൂടുന്ന ഷാർജ ബിനാലെയിൽ ഇന്ത്യക്കാരായ റീന സൈനി കല്ലാട്ട്, ലാവണ്യ മണി, മിത്തു സെൻ, സ്മിത ഷർമ്മ, വിവൻ സുന്ദരം എന്നിവരുടെ പേരുകൾ കാണുകയുണ്ടായി. സോമൻ. പി ദുബൈ ഖിസൈസിലെ താമസ സ്ഥലത്ത് നിന്ന് ഷാർജ ആർട്ട് ഫൗണ്ടേഷൻ എന്ന സ്ഥലം ഗൂഗ്ൾ മാപ്പിൻ്റെ സഹായത്തോടെ കാറിലെ വിഡിയോയിൽ സെറ്റ് ചെയ്ത് ഞാൻ കുടുംബത്തോടൊപ്പം ഷാർജ ബിനാലെ സന്ദർശിക്കാൻ പുറപ്പെട്ടു. മരുമകനാണ് സാരഥി. 30-40 മിനുറ്റ് …
Read More »കനലിൽ ചുട്ട ആത്മാക്കൾ
കനലാട്ടം ആചരിക്കുന്ന ദിവസം കന്യകമാർ ഗ്രാമത്തിലെ കിണറിൽ നിന്നും “നിശബ്ദ ജലം” കുടിച്ചതിന് ശേഷം കിണറിൽ നിന്നെടുത്ത ഒരു കുടം വെള്ളം വീടിന് പുറത്ത് വെക്കുന്നു. സൽഗുണമുള്ള വരനെ ലഭിക്കുവാൻ കന്യകമാർ കുടത്തിലെ വെള്ളത്തിൽ ഒരു ഭാഗ്യ വസ്തു/ വശീകരണ വസ്തു നിക്ഷേപിക്കുന്നു. പിന്നീട് ആ കുടത്തിലെ വെള്ളം കൊണ്ട് നിലാവെളിച്ചത്തിൽ കുളിക്കുന്നു. Greek letters-31 ജോൺസ് മാത്യു 2021 ൽ ലോകരാജ്യങ്ങളിൽ കോവിഡ് വൈറസ് മരണഗീതവുമായി ജൈത്രയാത്ര …
Read More »നമ്പൂതിരിയെ കണ്ട നാൾ
50 വർഷം കാത്തിരുന്ന് സംഭവിച്ച ഒരു കൂടിക്കാഴ്ച്ചയെക്കുറിച്ച് ജോൺസ് മാത്യു എഴുതുന്നു. തന്റെ കലാജീവിതത്തിൽ മുന്നേ നടന്നവരും മോഹിപ്പിച്ചവരുമായവരുടെ കൂട്ടത്തിൽ നമ്പൂതിരി മുന്നേ തന്നെയുണ്ടെന്നും ജോൺസ് പറയുന്നു. ദശാബ്ദങ്ങളായി വരയും എഴുത്തു മായി ഗ്രീസിൽ കഴിയുന്ന ജോൺസന്റെ സംവേദനശീലങ്ങളിലും കാഴ്ചപ്പാടുകളിലും ആഗോളമായൊരു സൗന്ദര്യശാസ്ത്രാനുഭവത്തിന്റെ ഉറപ്പുകളുണ്ട്. നമ്പൂതിരിയെ വാക്കുകളിൽ വരയുന്നതിലും അദ്ദേഹത്തിന് ഈ വിശേഷാൽ അനുഭവ പരിസരം കൂട്ടായുണ്ട് ‘ ജോൺസ് മാത്യു 2022 ഡിസംബറിലാണ് കലാകാരൻ നമ്പൂതിരിയെ സന്ദർശിക്കുന്നതിന് …
Read More »മുതലമടയുടെ മധുരം
കൃഷിവകുപ്പുൽനിന്ന് ഡെപ്യൂട്ടേഷനിലാണ് ഞാൻ മുതലമടയിലെത്തുന്നത്. മാങ്കോസിറ്റിയാകാത്ത മുതലമട. പാലക്കാടൻ രാശി പറന്ന വെളിമ്പറമ്പുകൾ ഏറെയും. കരിങ്കണ്ണിനെ കാത്തു കിടക്കുന്ന ഒറ്റപ്പെട്ട തോട്ടങ്ങളും. ആശ കാമ്പുറത്ത് സൂര്യൻ വന്നതേയുള്ളൂ. കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് പുറത്തു വന്നപ്പോഴാണ്, ഗോപിയേട്ടൻ. നിറഞ്ഞ ചിരിയോടെ പറഞ്ഞു, ” നേരത്തെ എഴുന്നേൽക്കുന്ന ആളാണ് എന്നറിയാം.അതാണ് ധൈര്യത്തിൽ വന്നത്. എട്ടു മണിക്ക് രജിസ്ട്രാർ ആപ്പിസിൽ എത്തണം. അതിനു മുൻപ് കാണണം, കാര്യം പറയണം എന്ന് തോന്നി. …
Read More »ആനന്ദത്തിന് വകുപ്പും മന്ത്രിയും വേണം
എം എൻ കാരശ്ശേരി ആനന്ദം ആവശ്യമുള്ളവർ മാത്രം ഈ കുറിപ്പ് വായിച്ചാൽ മതി.ആനന്ദം ആവശ്യമില്ലാത്തവർ ഉണ്ടാവുമോ? എത്രയോ പേർക്ക് സന്തോഷം എന്താണെന്ന് അറിയില്ല. എവിടെ കണ്ടെത്താം എന്നുമറിയില്ല. എന്തു കൊണ്ടാണ് അവർ പണം പ്രശസ്തി, അധികാരം തുടങ്ങിയ കാര്യങ്ങളിലാണ് ആനന്ദം ഇരിക്കുന്നതെന്ന് തെറ്റിദ്ധരിക്കുന്നത്?. അവ നേടാൻ വേണ്ടി എന്തും ചെയ്യാൻ മടി കാണിക്കാത്തതും. അവരിൽ ഏറെ പേരും എത്ര കിട്ടിയാലും മതിയാവാത്ത അമ്മാതിരി കാര്യങ്ങൾ ആലോചിച്ച് നിരാശയിലും വിഷാദത്തിലും ചെന്ന് …
Read More »