Thursday , June 26 2025, 8:55 am

അനാർക്കലി പാട്ട് പാടുന്നു

മുത്ത മഴൈ’യാണ് അനാർക്കലി മരക്കാർ പാടുന്നത്. മണിരത്നത്തിൻ്റെ തഗ് ലൈഫിൽ ദീ അല്ലെങ്കിൽ ദീക്ഷിത പാടിയാണ് തമിഴ് വെർഷനാണിത്. തെലുങ്കിലും ഹിന്ദിയിലും പാടിയത് ചിന്മയി ശ്രീപാദ. എ. ആർ റഹ്മാൻ ചിട്ടപ്പെടുത്തിയത്. ഈ പാട്ട് പാടുന്നതിൽ നിന്ന് എന്നെ തടയാൻ എനിക്ക് തന്നെ ആവുന്നില്ല എന്നാണ് പാട്ട് വീഡിയോയിക്ക് താഴെ അനാർക്കലിയുടെ അടിക്കുറിപ്പ്. ഞാൻ ഇവിടെ ഉണ്ടെന്ന് ആരാധകരെ ഓർമപ്പെടുത്തുകയും ചെയ്യുന്നു.

Comments