കോഴിക്കോട്: പന്തീരാങ്കാവ് സ്വദേശിനിയായ 43 കാരിക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചത്. ബീച്ച് ആശുപത്രിയിൽ നിന്നെത്തിച്ച ഇവരുടെ സ്രവ പരിശോധനയിലാണ് മസ്തിഷ്ക ജ്വരം ഉറപ്പായത്. ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ആറു പേർ. മലപ്പുറം, വയനാട് ജില്ലക്കാരാണ് മറ്റ് രോഗികൾ . രോഗം പടരുന്നതിൻ്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് ഇനിയുമായിട്ടില്ല. സ്വദേശിനിയായ 43 കാരിക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചത്. ബീച്ച് ആശുപത്രിയിൽ നിന്നെത്തിച്ച ഇവരുടെ സ്രവ പരിശോധനയിലാണ് മസ്തിഷ്ക ജ്വരം ഉറപ്പായത്. ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ആറു പേർ. മലപ്പുറം, വയനാട് ജില്ലക്കാരാണ് മറ്റ് രോഗികൾ . രോഗം പടരുന്നതിൻ്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് ഇനിയുമായിട്ടില്ല.

കോഴിക്കോട്ട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, ജില്ലയിൽ ഒമ്പത് രോഗികൾ
Comments