Thursday , July 31 2025, 2:23 am

എ ടി എം നിരക്ക് കൂടി പാൻ കിട്ടാൻ ആധാർ വേണം

ന്നു (ജൂലൈ 1) മുതൽ പാൻ കാർഡിന് അപേക്ഷിക്കാൻ ആധാർ കാർഡ് നിർബന്ധം എല്ലാ ബാങ്കുകളും എ ടി.എം നിരക്ക് കൂട്ടി. പ്രതിമാസ സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപ വസൂലാക്കും. നേരത്തെ 21 രൂപയായിരുന്നു .എസ് ബി ഐ കാർഡ് സൗജന്യമായി കൊടുത്തിരുന്ന വിമാന യാത്രാ ഇൻഷുറൻസ് പിൻവലിച്ചു .ആദായ നികുതി റിട്ടേൺ ഫയലിംഗ് തീയതി സെപ്തംബർ 15 ലേക്ക് നീട്ടി.

Comments