വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഭൂമിശാസ്ത്രപരമായി വെല്ലുവിളികളുള്ള എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി
Comments
DeToor reflective wanderings…