Tuesday , March 3 2026, 11:30 pm
  • HomePage
  • Subscribe us

DeToorDeToor reflective wanderings…

  • Home
  • News
  • Culture
  • Entertainment
  • Health
  • Travel
  • Scie-Tech
  • Debate
  • Subscribe us
Home/News/മോഷണത്തിനു ശേഷവും പൊതുപ്രവർത്തനം ; വയോധികയുടെ മാല മോഷ്ടിച്ച കൗൺസിലറെ സിപിഎം പുറത്താക്കി

മോഷണത്തിനു ശേഷവും പൊതുപ്രവർത്തനം ; വയോധികയുടെ മാല മോഷ്ടിച്ച കൗൺസിലറെ സിപിഎം പുറത്താക്കി

Related Articles

അസാധാരണ ഞായറാഴ്ച: കേന്ദ്ര ബജറ്റ് നാളെ, ചരിത്രമെഴുതാൻ നിർമല സീതാരാമൻ

January 31, 2026

ഫെബ്രുവരിയിൽ കറന്‍റ് ബിൽ കുറയും; സർചാർജ് കുറച്ച് കെഎസ്ഇബി

January 31, 2026

ജനുവരിയിൽ റെക്കോഡ് കലക്ഷൻ; ചരിത്ര നേട്ടവുമായി കെഎസ്‍ആര്‍ടിസി ബജറ്റ് ടൂറിസം

January 31, 2026

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല മോഷ്ടിച്ച് കൗണ്‍സിലര്‍ പിപി രാജേഷിനെ സിപിഎം പുറത്താക്കി. സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നാലാം വാർഡ് കൗൺസിലറുമാണ് രാജേഷ്. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജേഷ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം.
      വീടിന്‍റെ മുൻവാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തത്.ഹെൽമെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു.  സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതിൽ നിന്നാണ് നാലാം വാര്‍ഡ് കൌണ്‍സിലറായ പി പി രാജേഷിലേക്ക് എത്തുകയും ചെയ്തത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്പ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്നും മോഷ്ടിച്ച ഒരുപവൻ മാല കണ്ടെടുത്തു.
Comments
Post Views: 179
Previous ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്
Next ജലനിരപ്പ്​ ഉയരുന്നു ; ഡാമുകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു
  • Recent
  • Popular
  • Comments
  • അസാധാരണ ഞായറാഴ്ച: കേന്ദ്ര ബജറ്റ് നാളെ, ചരിത്രമെഴുതാൻ നിർമല സീതാരാമൻ

    January 31, 2026
  • ഫെബ്രുവരിയിൽ കറന്‍റ് ബിൽ കുറയും; സർചാർജ് കുറച്ച് കെഎസ്ഇബി

    January 31, 2026
  • ജനുവരിയിൽ റെക്കോഡ് കലക്ഷൻ; ചരിത്ര നേട്ടവുമായി കെഎസ്‍ആര്‍ടിസി ബജറ്റ് ടൂറിസം

    January 31, 2026
  • ജനനായകൻ സിനിമ വിവാദം; സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി സെൻസർ ബോർഡ്

    January 30, 2026
  • കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി: റെയ്ഡിനിടെ സ്വയം വെടിവച്ചു

    January 30, 2026
  • സിപിഎമ്മിനെ നയിക്കാന്‍ ഇനി എം.എ. ബേബി: ഇംഎംഎസിന് ശേഷം കേരളത്തിൽനിന്നുള്ള ജനറൽ സെക്രട്ടറി

    April 6, 2025 7,072
  • സിപിഎമ്മിനെ നയിക്കാന്‍ ഇനി എം.എ. ബേബി: ഇംഎംഎസിന് ശേഷം കേരളത്തിൽനിന്നുള്ള ജനറൽ സെക്രട്ടറി

    April 6, 2025 7
  • വയനാട് പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് ; പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും

    April 12, 2025
  • ആനന്ദത്തിന് വകുപ്പും മന്ത്രിയും വേണം

    April 12, 2025
  • അസാധാരണ ഞായറാഴ്ച: കേന്ദ്ര ബജറ്റ് നാളെ, ചരിത്രമെഴുതാൻ നിർമല സീതാരാമൻ

    January 31, 2026
  • RandomNamenib: Clean Cabin Resources – Pages are structured logically with fast navigation....
  • RandomNamenib: Kitchen Kite Storefront – Layout is straightforward, and exploring the site feel...
  • RandomNamenib: featured website – I appreciate the contemporary touch it presents....
  • RandomNamenib: Fork & Foundry Official – Layout is clear, and finding content is straightfo...
  • kran privarnoy 18: кран шаровый приварной кран шаровой приварной...
wayanad kozhikode rain alert kerala movienewslive malappuram kannur pv anwar nilambur by election weather update Thiruvanathapuram Fever Onam sexual assault Amoebic encephalitis Medical College nilambur national highway HIGHCOURT vs Achuthanandan vedan congress Palakkad school travel

Find us on Facebook

© Copyright 2026, All Rights Reserved