കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനും ബൈക്കിനും മുകളിലേക്ക് മരം കടപുഴകി വീണു. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
കൊയിലാണ്ടി അരങ്ങളതാണ് അപകടം ഉണ്ടായത്. മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ട് മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് തുടരുമെന്നാണ് പൊലീസ് അറിയിച്ചത്.
Comments
DeToor reflective wanderings…