https://youtu.be/D4yMA2F0KHwരംഗപ്രഭാത് കുട്ടികളുടെ നാടകവേദിയാണ്. തിരുവന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ പ്രവർത്തിക്കുന്നു. നാടകാചാര്യൻ ജി ശങ്കരപിള്ളയും കൊച്ചുനാരായണപിള്ളയും ചേർന്ന് തുടങ്ങിവച്ച പ്രസ്ഥാനം. കുട്ടികളെ ഒരു നടനോ നടിയോ മാത്രമായി മാറ്റിയെടുക്കുക എന്നത് മാത്രമല്ല രംഗപ്രഭാതിന്റെ ലക്‌ഷ്യം. കുട്ടികളെ വരും ജീവിതത്തിൽ നല്ല വ്യക്തികളായി മാറ്റിയെടുക്കുകവാനുള്ള ശ്രമമാണ്. മികച്ച പരിശീലനം നേടിയ അധ്യാപകർ കുട്ടികളെ ഇവിടെ വാർത്തെടുക്കുന്നു. കൊച്ചുനാരായണപിള്ളയുടെ മരണശേഷം മകൾ ഗീത പ്രസ്ഥാനം ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകുന്നു
Comments
DeToor reflective wanderings…