Thursday , June 26 2025, 3:59 pm

ഇന്നും കാറ്റും മഴയും

ലപ്പുഴ,എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നേക്ക് യെല്ലോ അലെർട്ട് . മിതമായി മഴ പെയ്യും. 50 കിലോമീറ്റർ വേഗതയിൽ കാറ്റും. പരമ്പരാഗത കാലവർഷ സ്വഭാവത്തിലാവും മഴ . സംസ്ഥാനത്ത് ഒരിടത്തും ദുരന്ത സാധ്യതയില്ല.

Comments