Tuesday , July 15 2025, 3:18 am

ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട്ട് , ഇടുക്കി, വയനാട്, തൃശൂർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

 

ടുക്കി ,മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ പ്രവചനത്തിൻ്റെ ഓറഞ്ച് അലെർട്ട് . പത്തനംതിട്ട, കോട്ടയം, എറണാകുളം,തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ മികമാ
മിതമായ മഴ .മഞ്ഞ അലെർട്ട് , കണ്ണർ ജില്ലയിലെ ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ അവധി,

Comments