Tuesday , July 15 2025, 3:27 am

ഹൃദയാഘാതത്തെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: ഹൃദയാഘത്തെ തുടന്‍ന്ന് മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Comments