ആലപ്പുഴ: വി.എസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിഞ്ഞുവീഴുകയാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. എഴുത്തുകാരെക്കാൾ സാധാരണക്കാരുടെ വേദന അറിയാൻ പൊതു പ്രവർത്തകന് കഴിയും. വി.എസിന് അത് കഴിഞ്ഞിരുന്നുവെന്നും ബെന്യാമിൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരത്യപ്പെടുത്തുമ്പോൾ മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വി.എസ് വഹിച്ച പങ്ക് ഓർക്കേണ്ടതുണ്ട്. ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ ഓർമകളെ പങ്കുവെക്കുമ്പോൾ ഈ ചരിത്രത്തെയാണ് ഓർക്കേണ്ടതെന്നും ബെന്യാമിൻ പറഞ്ഞു. ഇടതുപക്ഷപ്രസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട …
Read More »വി എസിനെതിരെ അധിക്ഷേപ പോസ്റ്റ്; താമരശ്ശേരി സ്വദേശിക്കെതിരെ കേസ്
കോഴിക്കോട്: വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അഭിഭാഷകനുമായ പി പി സന്ദീപ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മലേഷ്യയില്‍ വെച്ചാണ് ആബിദ് ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റിട്ടത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പോസ്റ്റ് ആബിദ് പിന്‍വലിച്ചിരുന്നെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. വി എസിനെ ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതായിരുന്നു പോസ്റ്റ്. അതേസമയം, …
Read More »വി.എസ് ഇനി ഓര്‍മ്മകളില്‍; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
ആലപ്പുഴ: കോരിച്ചൊരിയുന്ന മഴയേയും ആയിരക്കണക്കിന് ജനങ്ങളേയും സാക്ഷിയാക്കി വി.എസ് അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് നേതാവ് മണ്ണോടു ചേര്‍ന്നു. പുന്നപ്ര സഖാക്കളുറങ്ങുന്ന പുന്നപ്ര വയലാര്‍ ചുടുകാട്ടില്‍ രാത്രി ഏറെ വൈകിയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പ്രത്യേകം തയ്യാറാക്കിയ ചിതയില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ ദഹിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ‘കണ്ണേ കരളേ വിഎസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ’ വിളികള്‍ നിര്‍ത്താതെ ഉയര്‍ന്നു കേട്ടു. ആയിരക്കണക്കിന് പ്രവര്‍ത്തകരും സാധാരണക്കാരുമാണ് വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൊതുദര്‍ശനം നടന്ന …
Read More »“കണ്ണേ കരളേ വി.എസ്സേ” വിളികളുമായി ജനസാഗരം: സംസ്‌കാര ചടങ്ങുകള്‍ നീളുന്നു
ആലപ്പുഴ: കനത്ത മഴയേയും പ്രതികൂല കാലാവസ്ഥയേയും അവഗണിച്ച് വി.എസ് അച്യുതാനന്ദന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആലപ്പുഴയിലേക്ക് ആയിരങ്ങളുടെ ഒഴുക്ക്. വഴിയരികില്‍ ആയിരങ്ങളാണ് തടിച്ചുകൂടി നില്‍ക്കുന്നത്. ബുധനാഴ്ച രാവിലെ 10 മണിയോടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും 22 മണിക്കൂറെടുത്താണ് തലസ്ഥാനത്ത് നിന്നും വിലാപയാത്ര വേലിക്കകത്ത് വീട്ടിലെത്തിയത്. സ്വവസതിയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഡിസിസി ഓഫീസിലെത്തിച്ചു. ഇവിടെയും ആയിരങ്ങള്‍ കാത്തുനില്‍ക്കുകയാണ്. ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിസന്ധിയിലായിട്ടുണ്ട്. നേരത്തേ 4 മണിയോടടുത്ത് …
Read More »വി.എസ്; ആയിരങ്ങളുടെ അന്ത്യാഭിവാദ്യമേറ്റ് പിറന്ന മണ്ണിലേക്ക്
തിരുവനന്തപുരം: ആയിരങ്ങളുടെ അന്ത്യാഭിവാദ്യമേറ്റ് വി.എസിന്റെ ഭൗതികദേഹം ആലപ്പുഴയിലേക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്നു തുടങ്ങിയ വിലാപയാത്ര രാത്രി 9 മണിയാകുമ്പോള്‍ തലസ്ഥാനത്തു നിന്നും മുന്നോട്ട് പോയിട്ടില്ല. ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്ര കടന്നുപോകുന്ന പാതയോരങ്ങളില്‍ അവസാന യാത്ര പറയാന്‍ കാത്തുനില്‍ക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 45 മിനിറ്റോളമാണ് സമയമെടുക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ പുന്നപ്രയിലേക്ക് 151 കിലോമീറ്റര്‍ ദൂരമാണുള്ളത്. രാത്രി ഏറെ വൈകിയാകും വിലാപയാത്ര പുന്നപ്രയിലെത്തുക. …
Read More »വി എസ് / VS ആരാണ് വെട്ടി നിരത്തിയത് ?
ജെയ്ക് തോമസ് 97 ലായിരുന്നു വെട്ടി നിരത്തൽ സമരം .കുട്ടനാടൻ വയലേലകളെ സംരക്ഷിക്കാൻ വി എസ് നേതൃത്വം കൊടുത്ത ഭൂസമരം . 2006ൽ മുഖ്യമന്ത്രിയായപ്പോൾ വി.എസ് നിയമം കൊണ്ടുവന്നു . നെൽവയൽ , തണ്ണീർത്തട സംരക്ഷണ നിയമം . 2016 ൽ പിണറായി ഭേദഗതി കൊണ്ടുവന്നു. ഫീസടച്ച് വയലുകൾ നികത്താം. ഇതിലൊരു രാഷ്ട്രീയമുണ്ട്. കേരളത്തിലെ സി.പി.എമ്മിൻ്റെ കഥയും കഥാശേഷവുമുണ്ട് .ഒന്ന് ജനാഭിമുഖ്യമായി നിന്നത്. മറ്റൊന്ന് പൗരപ്രമുഖരെ ചേർത്ത് നിറുത്തുന്നത്.. ഇതിലൊരു …
Read More »
DeToor reflective wanderings…