എം.സി വസിഷ്ഠ് ദേശാഭിമാനിയുടെ ഒപ്പം തന്നെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാലങ്ങളിലെ മറ്റൊരു പ്രസിദ്ധീകരണമായിരുന്നു കമ്മ്യൂണിസ്റ്റ്. പാര്‍ട്ടിയുടെ താത്വിക രാഷ്ട്രീയ പ്രസിദ്ധീകരണമായിരുന്നു കമ്മ്യൂണിസ്റ്റ് (പി.പി. അബൂബക്കര്‍, ദേശാഭിമാനി ചരിത്രം, പേജ് 147.) 1947 ഒക്ടോബര്‍ 16ന് കോഴിക്കോട്ടു നിന്നാണ് കമ്മ്യൂണിസ്റ്റ് എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ആദ്യത്തെ എഡിറ്റര്‍ കെ.ദാമോദരന്‍ ആയിരുന്നു. പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി.ടി. ഇന്ദുചൂഡനും. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ആര്‍ക്കൈവ്സ് മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക് ഡിപ്പാര്‍ട്ട്മെന്റ് ബണ്ടില്‍ …
Read More »കേരളത്തിന്റെ ക്രിക്കറ്റ് തലസ്ഥാനം തലശ്ശേരി ആയത് എങ്ങനെ?
എം.സി വസിഷ്ഠ് കേരളത്തില്‍ ക്രിക്കറ്റിന്റെ കളിത്തൊട്ടില്‍ തലശ്ശേരിയായിരുന്നു. ക്രിക്കറ്റിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട നാടോടിക്കഥകളില്‍ പ്രധാനപ്പെട്ടത് ആര്‍തര്‍ വെല്ലസ്ലിയുമായും മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്യാപ്ടന്‍ കോളിന്‍ കൗഡ്രിയുമായും ബന്ധപ്പെട്ടതാണ്. ബ്രിട്ടീഷ് ഭരണത്തിന് നിരന്തരം തലവേദന സൃഷ്ടിച്ച കോട്ടയം സ്വരൂപത്തിലെ കേരളവര്‍മ്മ പഴശ്ശിരാജയുടെ കലാപം അടിച്ചമര്‍ത്താന്‍ (1793-1805) തലശ്ശേരിയിലെത്തിയ ആര്‍തര്‍ വെല്ലസ്ലി തലശ്ശേരിയില്‍ ക്രിക്കറ്റ് കൊണ്ടു വന്നുവെന്നതാണ് സ്വീകാര്യമായ അഭിപ്രായം. രണ്ടാമത്തേത് 1954 നും 1975 നുമിടയില്‍ ഇംഗ്ലണ്ടിനുവേണ്ടി 114 ടെസ്റ്റ് മത്സരങ്ങള്‍ …
Read More »കേരളത്തിലെ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം നടന്നത് മലപ്പുറത്ത്; എം.എസ്.പി മൈതാനത്തിന്റെ ക്രിക്കറ്റ് പാരമ്പര്യം
എം.സി വസിഷ്ഠ് 1921 ലെ മലബാര്‍ കലാപത്തിന് 10 വര്‍ഷങ്ങള്‍ക്കും മുമ്പാണ് മലപ്പുറത്തെ പോലീസും, പട്ടാളവും തമ്മിലുള്ള ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്. മലബാറിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സൈനിക കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടത് മലപ്പുറം ആയിരുന്നു. മലപ്പുറത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് 1884 ല്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് അഥവാ എം.എസ്.പി. രൂപംകൊണ്ടത്. 19, 20 നൂറ്റാണ്ടുകളില്‍ നിരവധി ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളുടെ കേന്ദ്രമായിരുന്നു ഇന്നത്ത മലപ്പുറം ജില്ല ഉള്‍പ്പെട്ട ഏറനാട്, വള്ളുവനാട് താലൂക്കുകള്‍. ഇതില്‍ …
Read More »