Tuesday , January 13 2026, 11:06 am

Tag Archives: vaccine

ക്യാന്‍സര്‍ പ്രതിരോധത്തില്‍ പുതുചരിത്രം കുറിച്ച് റഷ്യ; മനുഷ്യരിലെ ആദ്യ വാക്‌സീന്‍ പരീക്ഷണം വിജയം

ഒടുവില്‍ ലോകം പ്രതീക്ഷിച്ച വലിയ വാര്‍ത്തയെത്തി. മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന മഹാമാരിക്ക് പ്രതിരോധം തീര്‍ക്കുന്നതില്‍ നാഴികക്കല്ലാകുന്ന പരീക്ഷണം റഷ്യന്‍ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കി. റഷ്യ വികസിപ്പിച്ച എന്ററോമിക്‌സ് വാക്‌സീന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയകരമാണെന്ന് ഫെഡറല്‍ മെഡിക്കല്‍ ആന്റ് ബയോളജിക്കല്‍ ഏജന്‍സിയാണ് (എഫ്.എം.ബി.എ) വ്യക്തമാക്കിയത്. മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണത്തില്‍ 100 ശതമാനം കാര്യക്ഷമതയും സുരക്ഷയും വാക്‌സീന് ഉറപ്പാക്കാനായതായി ഏജന്‍സി അവകാശപ്പെട്ടു. റഷ്യയുടെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് …

Read More »