അനു സണ്ണി ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യരുടെ സര്‍ക്കാര്‍ രേഖകകളുടെ വിശ്വാസ്യതയെ ആ വിഭാഗം പോലും സംശയത്തോടെ നോക്കേണ്ടി വരുന്ന സാഹചര്യമാണ് പുതിയ കാലത്ത് രൂപപ്പെടുന്നത്. നിലവില്‍ ട്രാന്‍സ് ആളുകള്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് ഒരുപാട് പരിമിതികളുണ്ട്. കേരള സര്‍ക്കാര്‍ ആദ്യമൊക്കെ തിരിച്ചറിയല്‍ കാര്‍ഡ് കൊടുത്തുകൊണ്ടിരുന്നത് ആധാര്‍ കാര്‍ഡുള്ള ആളുകളെ നേരിട്ട് കണ്ടു തിരിച്ചറിഞ്ഞായിരുന്നു. അവരുടെ സമ്മതപത്രവും, അതുകൂടാതെ ജില്ലാ സാമൂഹ്യനീതി വകുപ്പ്, ആരോഗ്യവകുപ്പ്, നിയമ മേഖല, ട്രാന്‍സ്, എന്നീ മേഖലകളില്‍ നിന്നും …
Read More »