Saturday , November 15 2025, 2:05 pm

Tag Archives: Train travel

ഓണം: ദക്ഷിണ റെയില്‍വേ മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ യാത്ര തിരക്ക് പരിഗണിച്ച് മൂന്ന്് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത് – ഉധ്‌ന ജംക്ഷന്‍ വണ്‍വേ എക്‌സ്പ്രസ് (സെപ്തംബര്‍ 1ന് രാവിലെ 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും), മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (സെപ്തംബര്‍ 2ന് വൈകീട്ട് 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടും), വില്ലുപുരം ജംക്ഷന്‍ – ഉധ്‌ന ജംക്ഷന്‍ എക്‌സ്പ്രസ് (സെപ്തംബര്‍ 1ന് രാവിലെ 10.30 ന് വില്ലുപുരം ജംക്ഷനില്‍ …

Read More »

കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന്റെ രണ്ടുകാലുകളും അറ്റു

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന്റെ രണ്ടുകാലുകളും അറ്റു. അപകടകരമാം വിധം യാത്രചെയ്ത ബാംഗ്ലൂര്‍ സ്വദേശിയായ ശിവശങ്കറിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാവിലെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്. ട്രെയിനിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌റ്റേഷനില്‍ ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്ക് ഇയാള്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരമായ …

Read More »

യൂറോപ്പിൽ പോവാം

ജോൺസ് മാത്യു-   യൂറോപ്യൻ സന്ദർശനം ആഗ്രഹിക്കുന്നവർ ചില വസ്തുതകൾ മുൻകൂട്ടി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. യൂറോപ്യൻ യാത്രക്ക് മാനസികമായി തയ്യാറാകേണ്ടത് വളരെ അത്യാവശ്യമാണ്. സാംസ്ക്കാരികമായും സാമൂഹ്യപരമായും വളരെയേറെ വ്യത്യസ്തമായ യൂറോപ്പ് ഇന്ത്യൻ സാമൂഹ്യ ശീലങ്ങളുമായി താരതമ്യം ചെയ്യുവാൻ പ്രയാസമാണ്. യാത്രക്ക് മുൻപ് സന്ദർശിക്കുന്നതിന് ആഗ്രഹിക്കുന്ന രാജ്യത്തെക്കുറിച്ച് ഒരു ലഘു ചരിത്രം, കാലാവസ്ഥ, ഭക്ഷണവിഭവങ്ങൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. സാമൂഹിക ജീവിതത്തിലും പൊതു ഇടങ്ങളിലുമുള്ള പെരുമാറ്റ രീതികളെക്കുറിച്ചും ഒരു സാമാന്യ ധാരണ ഉണ്ടായിരിക്കുന്നത് …

Read More »

ഈ ട്രെയിന്‍ ഓടാന്‍ വെജിറ്റബബിള്‍ ഓയില്‍ മതി; പേര് ‘ഫ്രഞ്ച് ഫ്രൈ എക്‌സ്പ്രസ്’

യു.എസിലെ അരിസോണ ലാന്‍ഡ് സ്‌കേപ്പിലൂടെ ഓടുന്ന സ്റ്റീം എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനാണ് ‘ഫ്രഞ്ച് ഫ്രൈ എക്‌സ്പ്രസ്’.പേരിലെ കൗതുകം പോലെ തന്നെ ഈ ട്രെയിന്‍ ഓടുന്നതിലും കൗതുകം നിറഞ്ഞിരിക്കുന്നു. ഫ്രഞ്ച് ഫ്രൈ എക്‌സ്പ്രസ് ഓടുന്നത് വെജിറ്റബബിള്‍ ഓയില്‍ ഉപയോഗിച്ചാണെന്നതാണ് ഏറ്റവും കൗതുകം നിറയുന്ന കാര്യം. 1923 ല്‍ നിര്‍മിച്ച ലോക്കോമോട്ടീവ് നമ്പര്‍ 4960 എന്ന ഈ ട്രെയിന്‍ ആദ്യകാലങ്ങളില്‍ കല്‍ക്കരിയിലാണ് ഓടിയിരുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണം 2008ല്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടി …

Read More »

കനത്തമഴ; ട്രാക്കുകളിൽ മരം വീണ് ട്രെയിനുകൾ വൈകിയോടുന്നു

കോഴിക്കോട്: സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് അതി ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. തൃ​ശൂ​ർ, മ​ല​പ്പു​റം, കാ​സ​ർ​കോ​ട് ​​ജി​ല്ല​ക​ൾ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളിൽ യെ​ല്ലോ അ​ല​ർട്ടുമാണ്. ഇന്നലെ രാത്രി റെയിൽവേ ട്രാക്കിൽ പലയിടത്തായി മരങ്ങൾ വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുകയാണ്. തിങ്കളാഴ്ച ​വൈകീട്ട് 6.45ഓടെയാണ് കോഴിക്കോട് കല്ലായിക്കും ഫറോക്കിനും ഇടയിൽ അരീക്കാട്, നല്ലളം പൊലീസ് സ്റ്റേഷനടുത്തുള്ള ആന റോഡ് ഉള്ളിശേരികുന്ന് ഭാഗത്തെ റെയിൽവേ …

Read More »

സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ അടച്ചുപൂട്ടൽ ഇന്ന് 

കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിക്കും. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്റ്റേഷൻ, കണ്ണൂരിലെ ചിറക്കൽ സ്റ്റേഷൻ എന്നിവയാണ് അടച്ചുപൂട്ടുന്നത്. പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന ഹാൾട്ട് സ്റ്റേഷനുകളാണിവ. ഇന്ന് രാത്രി 7.45ഓടെ ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അവസാന ട്രെയിൻ പുറപ്പെടും. വെള്ളറക്കാടും ഇന്ന് രാത്രിയോടെ അവസാന ട്രെയിനും കടന്നുപോകുന്നതോടെ പ്രവർത്തനം നിർത്തും. നഷ്ടത്തിലായതിനെ തുടർന്നാണ് ഈ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതെന്നാണ് റെയിൽവെ …

Read More »

വന്ദേഭാരത് ഉള്‍പ്പടെ കേരളത്തിലെ രണ്ട് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

ന്യൂദല്‍ഹി: കേരളത്തിലെ രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ മന്ത്രാലയം. മംഗലൂരു- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ്, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവയ്ക്കാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. വന്ദേഭാരത് എക്സ്പ്രസിന് എട്ടു കോച്ചുകളും, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്സ്പ്രസിന് രണ്ട് കോച്ചുകളുമാണ് പുതുതായി അനുവദിച്ചതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. യാത്രക്കാരുടെ തിരക്കും, കൂടുതല്‍ ഗതാഗത സൗകര്യം ഒരുക്കലും കണക്കിലെടുത്താണ് അധിക കോച്ചുകള്‍ അനുവദിച്ചത് …

Read More »

ട്രെയിൻ യാത്രക്ക് സൂപ്പർ ആപ്പ്

റെയിൽവെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലേക്ക് മാറ്റാൻ സൂപ്പർ ആപ്പ് റെഡിയായി. Swarail എന്ന പേരിൽ ഗൂഗിൾ പ്ളേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും കയറിയാൽ കിട്ടും. നിലവിലുള്ള ഐ ആർ ടി സി അക്കൗണ്ടിൽ ലോഗിൻ ചെയ്താലും മതിയാവും. വിവിധ പ്ളാറ്റുഫോമുകളിൽ ലഭ്യമായ റെയിൽ സേവനങ്ങൾ ഒരൊറ്റ ആപ്പിലേക്ക് സംയോജിപ്പിച്ചിരിക്കയാണ്. അൺറിസർവ് ടിക്കറ്റുകളും പ്ളാറ്റ്ഫോം ടിക്കറ്റുകളും ഈ ആപ്പിൽ ലഭ്യമാണ്. പി.എൻ ആർ സ്റ്റാറ്റ്സ് അറിയാം. ഭക്ഷണം ഓർഡർ ചെയ്യാം പരാതികൾ …

Read More »

ലോകത്തിലെ ഏറ്റവും അപകടകരമായ ട്രെയിന്‍ യാത്ര

ലോകത്തിലെ ഏറ്റവും അപകടകരമായ ട്രെയിന്‍ യാത്ര; 704 കിലോമീറ്റര്‍, സ്‌റ്റോപ്പില്ല, സീറ്റില്ല, വെള്ളംപോലുമില്ല തികച്ചും വ്യത്യസ്തമായ ഒരു ട്രെയിന്‍ യാത്ര,  3 കിലോമീറ്റര്‍ വരെ നീളുന്ന മൗറിറ്റാനിയയിലെ Iron Ore Train (ഇരുമ്പയിര് ട്രെയിന്‍) ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഭാരമേറിയതും അപകടകരവുമായ ട്രെയിനുകളില്‍ ഒന്നാണ്. വലിയ അളവില്‍ ഇരുമ്പയിര് വഹിച്ചുകൊണ്ട് ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലൂടെ ഈ ട്രെയിന്‍ നിര്‍ത്താതെ സഞ്ചരിക്കുന്നു.പശ്ചിമാഫ്രിക്കയിലെ വിശാലവും വരണ്ടതുമായ രാജ്യമായ മൗറിറ്റാനിയ, ലോകത്തിലെ ഏറ്റവും സമ്പന്നമായ …

Read More »