മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത പുതിയ ചിത്രം തുടരും തിയേയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. കുടുംബ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരുപോലെ ഏറ്റെടുത്ത സിനിമ വമ്പൻ കളക്ഷൻ ആണ് ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ വരെ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.2.9 കോടിയാണ് …
Read More »അഡ്വാന്‍സ് ബുക്കിങ്ങില്‍ ഞെട്ടിച്ച് ‘തുടരും’; വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളില്‍
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയായ മോഹന്‍ലാല്‍ശോഭന താരജോഡികള്‍ ഒന്നിക്കുന്ന പുതിയ ചിത്രം ‘തുടരും’ വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളില്‍ എത്തുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ പത്തുമുതലാണ് ബുക്കിങ് ആരംഭിച്ചത്. കേരളത്തിലെ പ്രധാന സ്‌ക്രീനുകളിലോക്കെ ആദ്യ ഷോകള്‍ ഹൗസ്ഫുള്‍ ആയ സാഹചര്യമാണ്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘സൗദി വെള്ളക്കയ്ക്ക്’ ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. പത്തനംതിട്ട …
Read More »
DeToor reflective wanderings…