കോഴിക്കോട്: എഐ വന്നാല്‍ പലമേഖലകളിലേയും തൊഴില്‍ ഇല്ലാതാകുമെന്ന് എഐ വന്ന സമയത്ത് തന്നെ കേട്ടുതുടങ്ങിയതാണ്. ഇപ്പോള്‍ ഗ്ലാമറായി നില്‍ക്കുന്ന പല ജോലികളും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എഐ കയ്യടക്കുമെന്നും മനുഷ്യരുടെ സഹായം വേണ്ടാതെ തന്നെ ചെയ്യാന്‍ പറ്റുമെന്നും വിദഗ്ദരടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഐടി ഭീമനായ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) അത്തരമൊരു തീരുമാനമെടുത്തിരിക്കയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന് കമ്പനി സിഇഒ കെ കൃതിവാസന്‍ …
Read More »
DeToor reflective wanderings…