Tuesday , January 13 2026, 10:38 am

Tag Archives: SFI

‘കാലിന്റെ വെള്ളയും ചെവിയുടെ ഡയഫ്രവും അടിച്ചുപൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തു’- കസ്റ്റഡി മര്‍ദ്ദനത്തിനിരയായ മുന്‍ എസ്എഫ്‌ഐ നേതാവിന്റെ വെളിപ്പെടുത്തല്‍

പത്തനംതിട്ട: ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിനിരയായത് വിവരിച്ച് മുന്‍ എസ്എഫ്‌ഐ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോടാണ് 2012ല്‍ താന്‍ നേരിട്ട മര്‍ദനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുന്‍ സിഐയുമായ മധു ബാബുവിനെതിരെയാണ് ആരോപണം. ‘കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ 10 പേജില്‍ അധികം വരും..’ …

Read More »

ഹെല്‍മറ്റും കല്ലും ചെടിച്ചട്ടിയും വരെ ആയുധം; കണ്ണൂര്‍ സര്‍വകലാശാലയില്‍ ഏറ്റുമുട്ടി വിദ്യാര്‍ത്ഥികള്‍

കണ്ണൂര്‍: സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷഭരിതമായി കണ്ണൂര്‍ സര്‍വകലാശാല. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ട്മുന്‍പാണ് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വാക്കേറ്റത്തില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഹെല്‍മറ്റും കല്ലും ചെടിച്ചട്ടിയും വരെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. യുഡിഎസ്എഫിന്റെ യുയുസിമാര്‍ എത്തിയ ബസിന് മുന്നിലാണ് സംഘട്ടനമുണ്ടായത്. ഇരുകൂട്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിരഞ്ഞെടുപ്പിനിടെ ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാന്‍ വിസിക്ക് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. ഇത്തരത്തില്‍ സുരക്ഷയ്ക്കായി എത്തിയ പൊലീസ് സംഘര്‍ഷം ഒഴിവാക്കാന്‍ …

Read More »