Monday , July 14 2025, 11:32 am

Tag Archives: sea

ടൂണ പിടിക്കാൻ ദ്വീപിൽ ഏറു ചൂണ്ടകൾ

ജപ്പാന്‍കാരെ മീന്‍ പിടിക്കാന്‍ പഠിപ്പിച്ചത് ലക്ഷദ്വീപുകാര്‍… ലോകമെമ്പാടുമുള്ള മത്സ്യബന്ധനരീതികൾ പരിചയപ്പെടാൻ ജപ്പാൻ കാർ നടത്തിയ യാത്രയുടെ ഭാഗമായിരുന്നു ലക്ഷദ്വീപ് സന്ദർശനം. , ലോകത്ത് തന്നെ ഏറ്റവുമധികം ടൂണ പിടികൂടുന്നതും കയറ്റുമതി ചെയ്യുന്നതും അന്നുമിന്നും ജപ്പാനാണ്. എന്നാൽ, ടൂണയെ പിടികൂടാൻ ലക്ഷദ്വീപുകാർ ഉപയോഗിക്കുന്നത് പരമ്പരാഗത ചൂണ്ടയാണെന്ന് കേട്ടപ്പോൾ ജാപ്പനീസ് സംഘത്തിന് സഹതാപമായി. അത്യാധുനികവും ശാസ്ത്രീയവുമായ ടൂണ മത്സ്യബന്ധനത്തിൽ ദ്വീപുകാർക്ക് പരിശീലനം നൽകാമെന്ന് അവർ അറിയിച്ചു. പരിശീലനപരിപാടികൾക്ക് മുൻപ് ജപ്പാനിൽനിന്നും ലക്ഷദ്വീപിൽനിന്നുമുള്ള മത്സ്യത്തൊഴിലാളി …

Read More »