ബിൻസി പാലത്ത് ശശി തരൂർ സർവതന്ത്രസ്വതന്ത്രനാണ്. പാർട്ടിക്കും മേലേ .കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വം അലങ്കാരം മാത്രം. പാർട്ടി നിലപാടല്ല കാതലായ വിഷയങ്ങളിൽ . ഉറക്കെ പറയുകയും ചെയ്യും പിന്നെന്താക്കും? പാർട്ടിക്കൊപ്പം നിൽക്കണം അല്ലേൽ പുറത്തു പോവണം .ഇനിയിപ്പം പാർട്ടിയിൽ നിന്നിട്ടും വലിയ കാര്യമുണ്ടെന്ന് തോന്നുന്നുമില്ല. നാലുവട്ടം തിരുവനന്തപുരം എം.പിയായി. നാലാം വട്ടം കഷ്ടിച്ചാണ് കര പറ്റിയത്. 16000 വോട്ടിന്. ഇനിയൊരങ്കത്തിൽ കോൺഗ്രസ് ബാനറിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല . അപ്പോൾ …
Read More »