Monday , July 14 2025, 6:32 pm

Tag Archives: rss

75 ൽ വിരമിക്കാൻ മോഹൻ ഭാഗവത്

നാഗ് പൂർ: 75 വയസ്സുകാർ സ്വയം വിരമിക്കണമെന്ന നിർദ്ദേശവുമായി ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് .സെപ്തംബറിൽ അദ്ദേഹത്തിന് 75 ആവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇതേ മാസം 75 വയസ്സ് തികയും . വിരമിച്ചാൽ ജൈവ കൃഷിയും വേദങ്ങളും ഉപനിഷത്തുക്കളുമാവും ജീവിതചര്യയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി ജെ പി നേതാക്കളായിരുന്ന എൽ.കെ. അദ്വാനി , മുരളി മനോഹർ ജോഷി , …

Read More »

എ ഡി ജി പി അജിത് കുമാറിൻ്റെ പേരിൽ ആർ എസ് എസിലും പദവിമാറ്റം

എ.ഡി.ജി.പി എം. അജിത് കുമാറിനെ സംസ്ഥാന ഡി ജി പി യാക്കാൻ പിണറായി സർക്കാർ കിണയുന്നതിനിടെ അജിത് കുമാർ ബാന്ധവത്തിൻ്റെ പേരിൽ ആർ എസ് എസ് നേതാവിന് സംഘടനയിൽ തരം താഴ്ത്തൽ . വിശേഷാൽ സമ്പർക്ക് ,പ്രമുഖ് പ്രചാരക് ചുമതലകളിൽ നിന്നാണ് എ ജയകുമാറിനെ സംഘടന നീക്കം ചെയ്തത് . ഇദ്ദേഹത്തോടൊപ്പമാണ് അജിത് കുമാർ ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയെ കണ്ടത്. തൃശൂർ പൂരം കലക്കാനായിരുന്നു …

Read More »

കുമരകത്ത് ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം

തിരുവനന്തപുരം:സംസ്ഥാനത്തെ ജയിലുകളിലെ ആര്‍എസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം കോട്ടയം ജില്ലയിലെ കുമരകത്തെ റിസോര്‍ട്ടില്‍ നടന്നു. ജനുവരി 17നു രാത്രിയിലാണു 13 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരും 5 അസി.പ്രിസണ്‍ ഓഫിസര്‍മാരും യോഗം ചേര്‍ന്നത്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയില്‍, സ്പെഷല്‍ സബ് ജയില്‍, വിയ്യൂര്‍ അതീവസുരക്ഷാ ജയില്‍, പാലാ സബ് ജയില്‍, എറണാകുളം ബോസ്റ്റല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരാണു യോഗത്തില്‍ പങ്കെടുത്തത്. ”ഒരേ മനസ്സുള്ള …

Read More »