Sunday , July 20 2025, 4:43 am

Tag Archives: perambra

കോഴിക്കോട് പേരാമ്പ്രയില്‍ ചുഴലിക്കാറ്റ്; നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു

കോഴിക്കോട്: പേരാമ്പ്രയിലെ കൂത്താളിയില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പേരാമ്പ്രയുടെ വിവിധ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റടിച്ചത്. കാറ്റില്‍ ഇലക്ട്രിക്ക് പോസ്റ്റുകളടക്കം നിലംപൊത്തി. ആളുകള്‍ക്ക് അപകടം പറ്റിയില്ലെങ്കിലും കൂത്താളിയിലാകെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം നല്ലളത്തും ഇത്തരത്തില്‍ ചുഴലിക്കാറ്റ് വീശിയിരുന്നു. ഇത്തരത്തില്‍ കോഴിക്കോട് മേഖലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്തിടെ ചുഴലിക്കാറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം …

Read More »