Thursday , January 15 2026, 5:21 pm

Tag Archives: Old age home

വൃത്തിയില്ലാത്ത അടുക്കള; ഫിറ്റ്‌നസ്സില്ലാത്ത കെട്ടിടം: ഇ.പി ജയരാജന്‍ നടത്തിയ വൃദ്ധസദനം സര്‍ക്കാര്‍ പൂട്ടി

കണ്ണൂര്‍: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ നടത്തിവന്ന സ്വകാര്യ വൃദ്ധസദനം ‘മൈത്രിസദനം’ , സാമൂഹിക നീതി വകുപ്പ് ഇടപെട്ട് അടച്ചുപൂട്ടി. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമില്ലെന്ന് കണ്ടെത്തിയാണ് നടപടി. ഇവിടുത്തെ 9 അന്തേവാസികളെ സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലേക്ക് മാറ്റി. 1996ല്‍ തുടങ്ങിയ സ്ഥാപനത്തിന് 2017വരെയാണ് ലൈസന്‍സുണ്ടായിരുന്നത്. 16 വര്‍ഷത്തോളം ഇ.പി ജയരാജനായിരുന്നു സ്ഥാപനത്തിന്റെ ചെയര്‍മാന്‍. അന്തേവാസികളില്‍ നിന്നും തുക ഈടാക്കുന്നുണ്ടെങ്കിലും മതിയായ സൗകര്യങ്ങള്‍ സ്ഥാപനത്തിലുണ്ടായിരുന്നില്ല. ചോര്‍ന്നൊലിക്കുന്നതും …

Read More »