കല്‍പ്പറ്റ: മുത്തങ്ങയില്‍ നേരിട്ടത് കൊടിയ മര്‍ദ്ദനങ്ങളാണെന്നും എത്രകാലം കഴിഞ്ഞ് മാപ്പ് പറഞ്ഞാലും മാപ്പിന് അര്‍ഹതയില്ലെന്നും സി.കെ ജാനു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായ പീഢനത്തിനിരയായി. വേദന അങ്ങനെതന്നെ നിലനില്‍ക്കും. എന്നാല്‍ വൈകിയെങ്കിലും നടപടി തെറ്റായിപ്പോയി എന്ന് തുറന്നു പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും സി.കെ ജാനു പറഞ്ഞു. മുത്തങ്ങയിലെ പോലീസ് നടപടിയില്‍ ഖേദമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി ഇന്നലെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സി.കെ ജാനു. മുത്തങ്ങയില്‍ സമരം ചെയ്ത ആളുകള്‍ക്ക് ഭൂമിയാണ് …
Read More »മുത്തങ്ങ സംഭവത്തില്‍ അതിയായ ഖേദമുണ്ട്, ആദിവാസികളെ കുടിയൊഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മൂന്നുതവണ കത്തയച്ചിരുന്നു’: എ.കെ ആന്റണി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണി. മുത്തങ്ങ സംഭവത്തിലും ശിവഗിരിയിലെ പോലീസ് നടപടിയുടേയും പേരില്‍ താന്‍ മാത്രമാണ് പഴികേള്‍ക്കേണ്ടി വന്നതെന്ന് എ.കെ. ആന്റണി പറഞ്ഞു. ആന്റണി സര്‍ക്കാരിന്റെ കാലത്ത് ശിവഗിരിയിലുണ്ടായ പോലീസ് നടപടിയെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി. ‘മുത്തങ്ങ സംഭവത്തില്‍ അതിയായ ദുഖമുണ്ട്. ആദിവാസികളെ മുത്തങ്ങയില്‍ നിന്ന് …
Read More »
DeToor reflective wanderings…