2026 ആകുമ്പോഴേക്കും സമൂഹമാധ്യമങ്ങളിലെ പരസ്യ നിര്‍മാണം പൂര്‍ണമായും എ.ഐ ഉപയോഗിച്ചായിരിക്കുമെന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സമൂഹമാധ്യമങ്ങളുടെ ഉടമയായ മെറ്റ. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ പരിഷ്‌കരണം അടുത്ത വര്‍ഷമാവുമ്പോഴേക്കും പൂര്‍ണമാകുമെന്നും മെറ്റ അറിയിച്ചു. ഇതുവഴി പരസ്യക്കമ്പനികള്‍ക്ക് നല്‍കുന്ന വന്‍തുക ഒഴിവാക്കാനാകുമെന്നാണ് മെറ്റയുടെ അവകാശവാദം. വാള്‍ സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സോഷ്യല്‍ മീഡിയ കമ്പനിയുടെ ആപ്പുകള്‍ക്ക് ആഗോളതലത്തില്‍ 3.43 ബില്യണ്‍ സജീവ ഉപയോക്താക്കളുണ്ട്. ജിയോലൊക്കേഷന്‍ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി, ഉപയോക്താക്കള്‍ക്ക് ഒരേ …
Read More »