Wednesday , March 11 2026, 6:17 am

Tag Archives: medical negligence

ചികിത്സാ പിഴവ്; കേസുകള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ദ സമിതി രൂപീകരിക്കണം – ഹൈക്കോടതി

കൊച്ചി: ചികിത്സാ പിഴവ് ആരോപിച്ചുള്ള കേസുകള്‍ കൈകാര്യം ചെയ്യാനും തീരുമാനമെടുക്കാനും വിദഗ്ദ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി 12 നിര്‍ദേശങ്ങളടങ്ങിയ കരട് മാര്‍ഗ്ഗരേഖ ഹൈക്കോടതി പുറപ്പെടുവിച്ചു. വിദഗ്ദ പാനലും ഉന്നതാധികാര സമിതിയും രൂപീകരിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഡോക്ടര്‍മാര്‍ പ്രതികളായ രണ്ടുകേസുകള്‍ പരിഗണിക്കവേ ജസ്റ്റിസ് വി.ജി അരുണിന്റേതാണ് വിധി. ചികിത്സാപ്പിഴവ് ഉണ്ടായി എന്ന പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ലഭ്യമായ രേഖകള്‍ ശേഖരിക്കണം. ഡോക്ടറുടെ കുറിപ്പ്, നഴ്‌സിന്റെ ഡയറി, …

Read More »

‘രോഗി മരിച്ചത് മതിയായ ചികിത്സ കിട്ടാതെ’; തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കണ്ണൂര്‍ സ്വദേശി ശ്രീഹരിയുടെ (51) മരണത്തിലാണ് പരാതിയുമായി സഹപ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 19ന് ശ്രീഹരിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നും തറയില്‍ കിടത്തിയെന്നും ആരും തിരിഞ്ഞു നോക്കിയില്ലെന്നുമാണ് പരാതി. എന്നാല്‍ ശ്രീഹരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കൂടെയുണ്ടായിരുന്നവര്‍ മടങ്ങിയെന്നും കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത ഗണത്തില്‍ പെടുത്തി ചികിത്സ …

Read More »

യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; ഡോ.രാജീവ് കുമാറിനെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് ചികിത്സപ്പിഴവിന് ഇരയായെന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെ ബിഎന്‍എസിലെ 336, 338 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. 2023 ല്‍ തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ ആശുപത്രിയില്‍ വച്ച് മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി എന്നാണ് സുമയ്യയുടെ കുടുംബം ആരോപിച്ചത്. കഴിഞ്ഞ ദിവസമാണ് യുവതിയും കുടുംബവും സംഭവം മാധ്യമങ്ങള്‍ വഴി പുറത്തറിയിച്ചത്. ശസ്ത്രക്രിയ …

Read More »