വ്യക്തിനിഷ്ഠമല്ലാത്തൊരു സമ്പന്നജീവിതക്രമം, ഏതു മരണത്തിന്റെയും നഷ്ടത്തെ റദ്ദ് ചെയ്യാൻ പോന്നതാണെന്നതിൽ സംശയമേതുമേ ഉണ്ടാവേണ്ടതില്ല. അന്തരിച്ച മാർക്സിസ്റ്റ് സൈദ്ധാന്തികൻ ടി.ജി ജേക്കബിനെക്കുറിച്ചുള്ള ഓർമ. ജേക്കബ് തോമസ് മാർകസിസ്റ്റ് ബൗദ്ധികലോകത്തിന് നഷ്ടമെന്ന പൊതു വിടത്തിൽ നിന്ന് ടി.ജി ജേക്കബിന്റെ മരണ വാർത്ത രണ്ടായി വഴി പിരിയുന്നുണ്ട്. മരണം വിടുതലും തുടർച്ചയുമെന്ന ദ്വന്ദമാനത്തിന്റെ ഭൗതികവാദ വ്യാഖ്യാനവുമാകാമിത്. അങ്ങനെയൊരർത്ഥത്തിൽ ജേക്കബിന് തുടർച്ചകൾ ഉണ്ടായേ മതിയാവു. കുടുംബ സങ്കൽപങ്ങളുടെ നിത്യനിദാന വ്യായാമമെന്ന പരിപ്രേഷ്യത്തിലുമല്ലായത്. ചരിത്രത്തിന്റെ മുന്നേറ്റത്തിൽ ജേക്കബ് …
Read More »