കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ ഉപഭോക്താക്കള്‍ക്ക് വ്യാജ സന്ദേശങ്ങളയച്ച് പണം തട്ടിയ ‘എം പരിവാഹന്‍’ തട്ടിപ്പു സംഘം അറസ്റ്റില്‍. വാരാണസി ശിവപുരിയില്‍ നിന്നുള്ള അതുല്‍കുമാര്‍ സിങ് (32), മനീഷ് സിങ് (24) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിന് പരിവാഹന്റെ പേരിലുള്ള ആപ് നിര്‍മിച്ചു നല്‍കിയ മുഖ്യ സൂത്രധാരനും മൂന്നാംപ്രതിയുമായ 16കാരനെ അറസ്റ്റ് ചെയ്തിട്ടില്ല. കൊച്ചി സിറ്റി സൈബര്‍ പോലീസാണ് ഇവരെ ശിവപുരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവര്‍ റിമാന്‍ഡിലാണ്. തട്ടിപ്പിനാവശ്യമായ എപികെ …
Read More »
DeToor reflective wanderings…