ചെന്നൈ: പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ലോകേഷ് കനകരാജ് – രജനീകാന്ത് ചിത്രം കൂലിയുടെ ഓപ്പണിങ് കലക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. ആഗോളതലത്തില്‍ 151 കോടി രൂപയാണ് ഓപ്പണിങ് കലക്ഷന്‍ മാത്രമായി ചിത്രം നേടിയത്. കോളിവുഡിലെ റെക്കോഡ് തുകയാണ് ഇത്. വിജയ്‌യുടെ സൂപ്പര്‍ഹിറ്റ് ചിത്രം ലിയോ നേടിയ 148 കോടി രൂപയായിരുന്നു തമിഴ്‌നാട്ടിലെ ഇതുവരെയുള്ള റെക്കോര്‍ഡ് ഓപ്പണിങ് കലക്ഷന്‍. ഇന്ത്യയില്‍ നിന്ന് മാത്രം 80 കോടിയോളം ഗ്രോസ് കളക്ഷന്‍ കൂലി നേടിയെന്നാണ് …
Read More »
DeToor reflective wanderings…