Wednesday , March 11 2026, 6:08 am

Tag Archives: Kodi Suni

കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയില്‍ വിശ്രമകേന്ദ്രം; കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടുന്നു: സര്‍ക്കാരിനെതിരെ സിപിഐ

പത്തനംതിട്ട: പത്തനംതിട്ട ജില്ല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം. സംസ്ഥാനത്ത് കൊടുംകുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുന്നെന്നും കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയില്‍ വിശ്രമകേന്ദ്രമാണെന്നും സമ്മേളനത്തിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കാപ്പാ പോക്‌സോ കേസ് പ്രതികള്‍ക്ക് രാഷ്ട്രീയ സ്വീകരണം കിട്ടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാര്‍ അമിതാധികാരം ഉപയോഗിക്കുന്നതായും എഡിജിപി എം ആര്‍ അജിത് കുമാറിനെപ്പോലെയുള്ളവര്‍ മന്ത്രിമാരെപ്പോലും അംഗീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ വകുപ്പുകളില്‍ കുടുംബ ശീ അംഗങ്ങളെ തിരുകിക്കയറ്റുകയാണെന്നും ഇത് പി.എസ.്സിയേയും എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിനേയും …

Read More »

പോലീസ് സംരക്ഷണയില്‍ കൊലക്കേസ് പ്രതികളുടെ പരസ്യ മദ്യപാനം: ഒടുവില്‍ കേസെടുത്ത് പോലീസ്

കണ്ണൂര്‍: പോലീസ് കസ്റ്റഡിയിലിരിക്കെ ടി.പി കൊലക്കേസ് പ്രതികളുടെ പരസ്യ മദ്യപാനത്തില്‍ ഒടുവില്‍ കേസെടുത്ത് പോലീസ്. കൊലക്കേസില്‍ വിചാരണ നേരിടുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കും സുഹൃത്തുക്കള്‍ക്കും എതിരെ തലശ്ശേരി പോലീസ് ഇന്നലെ രാത്രിയാണ് കേസെടുത്തത്. സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷമാണ് കേസെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തെളിവില്ലെന്നും കേസെടുക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു നേരത്തേ പോലീസ് പറഞ്ഞത്. സംഭവം വിവാദമായതോടെ പോലീസ് പ്രതിസന്ധിയിലായി. തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് നല്‍കിയ അന്വേഷണ …

Read More »