Tuesday , January 13 2026, 12:35 pm

Tag Archives: KMR Constructions

കൊയിലാണ്ടിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ പാലത്തിന്റെ ഭാഗം തകര്‍ന്നു വീണു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനിടെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. തോരായിക്കടവ് പാലത്തിന്റെ മധ്യഭാഗത്തെ ബീം തകര്‍ന്ന് വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. നിര്‍മ്മാണ തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണഅ തോരായികടവ് പാലം. നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹത്തിനൊടുവില്‍ കിഫ്ബി മുഖേനയാണ് പാലത്തിന്റെ നിര്‍മാണം നടക്കുന്നത്. 23.82 കോടിയാണ് ചിലവ്. 265 മീറ്റര്‍ നീളവും 12 മീറ്റര്‍ …

Read More »