Thursday , January 15 2026, 5:23 pm

Tag Archives: K.N Balagopal

ആരോഗ്യ മേഖലയിലെ പ്രതിസന്ധി: ധനവകുപ്പ് 100 കോടി ഇടക്കാല ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാനും വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീർക്കാനുമായി ധനവകുപ്പ് 100 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും നൽകും. മെഡിക്കൽ കോളജുകളിൽ ഉപകരണ ക്ഷാമവും മരുന്ന് ക്ഷാമവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി കുടിശ്ശിക തീർക്കാനായി കെഎംഎസ്എല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും കൂടിയായാണ് ധനവകുപ്പ് ഇടക്കാല തുക അനുവദിച്ചത്. 50 കോടി രൂപയാണ് കെഎംഎസ്‍സിഎല്ലിന് അനുവദിച്ചത്. …

Read More »

ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ് സമയപരിധി സെപ്തംബര്‍ 10വരെ നീട്ടി

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സമയപരിധിക്കുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ്ങ് നടത്താനാകും. അതേസമയം ഓണത്തോടനുബന്ധിച്ച് ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അനുവദിച്ച രണ്ടു ഗഡു പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി …

Read More »

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 2 മാസത്തെ കുടിശ്ശിക നല്‍കാന്‍ 1679 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: 2 മാസത്തെ ക്ഷേമനിധി പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍ക്കാരിന്റെ ഓണ സമ്മാനമായി 62 ലക്ഷത്തോളം ആളുകള്‍ക്ക് രണ്ട് ഗഡു പെന്‍ഷന്‍ നല്‍കും. ഇതിനായി 1679 കോടി അനുവദിച്ചതായി മന്ത്രി പറഞ്ഞു. ആഗസ്റ്റിലെ പെന്‍ഷനു പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് നല്‍കുന്നത്. 3200 രൂപയാണ് ഓരോ ഉപഭോക്താവിനും ലഭിക്കുക. ശനിയാഴ്ച മുതല്‍ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ …

Read More »