Monday , July 14 2025, 6:38 pm

Tag Archives: iran

ഇറാനിലേക്കുള്ള ഇന്ത്യൻ കുടിയേറ്റ കഥ രക്ഷപ്പെട്ട ആദ്യസംഘം ദൽഹിയിലിറങ്ങി

ഇറാനിൽ നിന്ന് സുരക്ഷിതരായി ആദ്യ ബാച്ചിൽ ദൽഹിയിലിറങ്ങിയത് 110 വിദ്യാർത്ഥികൾ .2024 ൽ മാത്രം വിവിധ കോഴ്സുകൾ പഠിക്കാൻ ഇറാനിലെത്തിയത് 1977 പേർ . 2019ലിത് 737 പേരായിരുന്നു. കൊവിഡിന് ശേഷമാണ് ഇറാനിലേക്കുള്ള വിദ്യാർത്ഥിഒഴുക്ക് ശക്തമായത്. ആറു വർഷത്തിനിടയിൽ രണ്ടര ശതമാനം വർധന . ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്ന ആദ്യ 25 രാജ്യങ്ങളിലൊന്നാണ് ഇറാൻ . വിദ്യാർത്ഥികൾക്ക് പുറമെ ഇറാനിലുള്ള എൻ.ആർ ഐ ഇന്ത്യാക്കാരുടെ എണ്ണം 4000 . …

Read More »