ചെന്നൈ: യാത്രക്കാര്‍ക്ക് അമിത നിരക്കിലല്ലാതെ ഭക്ഷണം നല്‍കുന്ന ‘ജനതാ ഖാന’ പദ്ധതി കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. തമിഴ്‌നാട് രീതിയിലുള്ള ലെമണ്‍ റൈസ്, പുളിസാദം, തൈര് സാദം തുടങ്ങിയവയാണ് സ്റ്റേഷനുകളില്‍ വിതരണം ചെയ്യുക. ‘വണ്‍ സ്റ്റേഷന്‍ വണ്‍ പ്രൊഡക്റ്റ്’ പദ്ധതിയുടെ വിജയത്തിന് ശേഷമാണ് ‘ജനതാ ഖാന’ പദ്ധതി അവതരിപ്പിച്ചത്. സ്‌റ്റേഷനുകളിലെ പ്രത്യേക സ്റ്റാളുകള്‍ വഴിയാണ് ഭക്ഷണ വിതരണം. നിലവില്‍ തിരഞ്ഞെടുത്ത 27 …
Read More »വന്ദേഭാരതില്‍ ഇനി സ്ലീപര്‍ കോച്ചുകളും; ദീപാവലിക്ക് സര്‍വീസ് തുടങ്ങിയേക്കും
കോഴിക്കോട്: സ്ലീപര്‍ സൗകര്യങ്ങളുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. ചെന്നൈ, റായ്ബറേലി കോച്ച് ഫാക്ടറികളില്‍ നിര്‍മിക്കുന്ന ട്രെയിനുകളുടെ പരീക്ഷണ ഓട്ടവും പരിശോധനകളും കഴിഞ്ഞിട്ടുണ്ട്. ട്രെയിനുകളുടെ ചിത്രങ്ങള്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ദീപാവലിക്ക് ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടിക്കുമെന്നാണ് സൂചന. ഡല്‍ഹി-പട്‌ന റൂട്ടിലാകും ആദ്യ സര്‍വീസ് നടത്തുക. രാജ്യത്ത് 136 ചെയര്‍കാര്‍ വന്ദേഭാരത് ട്രെയിനുകളാണ് നിലവിലുള്ളത്. കേരളത്തില്‍ മംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ അടുത്തവര്‍ഷത്തോടെ സ്ലീപ്പര്‍ വന്ദേഭാരത് …
Read More »ഓണം: ദക്ഷിണ റെയില്‍വേ മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു
തിരുവനന്തപുരം: ഓണക്കാലത്തെ യാത്ര തിരക്ക് പരിഗണിച്ച് മൂന്ന്് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത് – ഉധ്‌ന ജംക്ഷന്‍ വണ്‍വേ എക്‌സ്പ്രസ് (സെപ്തംബര്‍ 1ന് രാവിലെ 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും), മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (സെപ്തംബര്‍ 2ന് വൈകീട്ട് 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടും), വില്ലുപുരം ജംക്ഷന്‍ – ഉധ്‌ന ജംക്ഷന്‍ എക്‌സ്പ്രസ് (സെപ്തംബര്‍ 1ന് രാവിലെ 10.30 ന് വില്ലുപുരം ജംക്ഷനില്‍ …
Read More »രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയം; ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിമാന നിമിഷം
ചെന്നൈ: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയം. പരിസ്ഥിതി മലിനീകരണമില്ലാത്ത ഗതാഗത സൗകര്യങ്ങളുടെ വികസനമെന്ന ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ നേട്ടം. ട്രെയിന്‍ നിര്‍മിച്ച ചെന്നൈയിലെ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) യിലാണ് പരീക്ഷണ ഓട്ടം (ലോഡ് ടെസ്റ്റ്) നടന്നത്. നോര്‍ത്ത് റെയില്‍വേക്കു കൈമാറിയ ശേഷം ഹരിയാനയിലെ സോണി പത്ത് – ജിന്ദ് പാതയിലാകും ട്രെയിനിന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം നടത്തുക. പരീക്ഷണ ഓട്ടം …
Read More »കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന്റെ രണ്ടുകാലുകളും അറ്റു
കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന്റെ രണ്ടുകാലുകളും അറ്റു. അപകടകരമാം വിധം യാത്രചെയ്ത ബാംഗ്ലൂര്‍ സ്വദേശിയായ ശിവശങ്കറിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാവിലെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്. ട്രെയിനിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌റ്റേഷനില്‍ ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്ക് ഇയാള്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരമായ …
Read More »ഓണം: സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; അറിയാം കൂടുതല്‍ വിവരങ്ങള്‍
ചെന്നൈ: ഓണക്കാലത്ത് കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്ര ബാലികേറാ മല എന്ന് സംസ്ഥാനത്തിന് പുറത്തും അകത്തും ജീവിക്കുന്ന പലരും പറയുന്ന കാര്യമാണ്. കേരളത്തില്‍ ഓണാവധി കൂടി ആരംഭിക്കുന്നതോടെ കേരളത്തിന് പുറത്തേക്കും ആളുകള്‍ ധാരാളമായി പോകുന്ന സമയം കൂടെയാണിത്. ദീര്‍ഘയാത്രയ്ക്ക് ചിലവു കുറഞ്ഞ വഴി എന്ന നിലയിലാണ് റെയിലേയെ സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നതും. എന്നാല്‍ ഓണക്കാലത്തെ ദുരിതയാത്ര കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. ഇത്തവണ ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുകയാണ് …
Read More »മുംബൈ ട്രെയിന്‍ സ്‌ഫോടനം: പ്രതിപ്പട്ടികയിലുണ്ടായിരുന്ന 12 പേരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കി
മുംബൈ: 2006 മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേരേയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതിപ്പട്ടികയിലുണ്ടായിരുന്നവര്‍ക്കെതിരെ കുറ്റകൃത്യം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് കേസുകളില്‍ ഇവര്‍ പ്രതികളല്ലെങ്കില്‍ എത്രയും വേഗം ഇവരെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 180ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം …
Read More »
DeToor reflective wanderings…